മലപ്പുറം: ക്ഷീര വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ക്ഷീര സംഘം സെക്രട്ടറിമാര്‍ക്കായി ദ്വിദിന പരിശീലന പരിപാടി തുടങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ സെറീന ഹസീബ് അധ്യക്ഷയായി. മലപ്പുറം ജില്ലാ...
Read full story