ന്യൂയോര്‍ക്ക്: പസഫിക് സമുദ്രത്തിന് മുകളില്‍ ആകാശത്ത് രണ്ട് മാസമായി പറക്കുംതളികകള്‍ കാണുന്നതായി പൈലറ്റുമാരെ ഉദ്ധരിച്ച് യു.എഫ്.ഒ. ഗവേഷകര്‍.മുന്‍ എഫ്.ബി.ഐ ഏജന്റും ഡിസ്‌കവറി+ ഷോയുടെ അവതാരകനുമായ ബെന്‍ ഹാന്‍സെന്‍, പൈലറ്റുമാര്‍ അടക്കം യു.എഫ്.ഒ കണ്ടവര്‍, ദൃശ്യങ്ങളുടെ ഫൂട്ടേജുകളും എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റെക്കോഡിങ്ങുകള്‍എന്നിവ...
Read full story