കാസർകോട്: വിദ്യാലയങ്ങൾ വീണ്ടും തുറക്കുമ്പോൾ ജില്ലയിലെ കായിക മേഖലയിൽ ഹോക്കിയുടെ പ്രാതിനിധ്യം ഉറപ്പിക്കാൻ ഹോക്കി ജില്ലാ കമ്മിറ്റി. ടോക്യോ ഒളിമ്പിക്സ് വിജയാവേശം ഉൾക്കൊണ്ട് സ്‌കൂൾ തലത്തിൽ കുട്ടികൾക്ക് ഹോക്കിയുടെ ബാലപാഠങ്ങൾ പകർന്നു നൽകുക, മികച്ച കായിക താരങ്ങളെ വാർത്തെടുക്കുക തുടങ്ങിയ ലക്ഷ്യവുമായാണ്...
Read full story