റിപ്പോര്‍ട്ട്

വഴിയോര കച്ചവടശാലകള്‍ തകര്‍ത്ത് പടയപ്പ

By ന്യൂസ് ഡെസ്ക് April 4, 2025
മൂന്നാര്‍ | കാട്ടുക്കൊമ്പന്‍ പടയപ്പ ടൗണില്‍ ഇറങ്ങി വഴിയോര കച്ചവടശാലകള്‍ തകര്‍ത്ത് നാശം വിതച്ചു. ഏപ്രിൽ 4 ന് പുലര്‍ച്ചെയാണ് സംഭവം. മൂന്നാര്‍ ആര്‍ ഒ ജങ്ഷനിലാണ് കാട്ടുക്കൊമ്പന്‍ ഇറങ്ങിയത് .പഴയ മൂന്നാര്‍ ടൗണിന് സമീപത്തെ പാര്‍ക്കിലും ആന നാശം വരുത്തിയതായാണ്...
Read full story
റിപ്പോര്‍ട്ട്

ആർആർടി സംഘത്തിന്റെ സേവനം കാര്യക്ഷമമല്ലെന്ന് നാട്ടുകാർ

By ന്യൂസ് ഡെസ്ക് December 6, 2024
.ഇടുക്കി: മൂന്നാറിലെ ജനങ്ങളെ ഭീതിയിലാഴ്ത്തി വീണ്ടും പടയപ്പ. ഡിസംബർ 4 ന് രാത്രി ഗൂഡാർവിള എസ്റ്റേറ്റിലെത്തിയ പടയപ്പ കൃഷി നശിപ്പിച്ചു..ആളുകള്‍ ബഹളം വച്ചതോടെയാണ് പടയപ്പ തേയിലത്തോട്ടത്തിലേക്ക് മാറിയത്.പടയപ്പ 5 ന് രാവിലെ ഗൂഡാർവിള എസ്റ്റേറ്റിനും നെറ്റിമുടി എസ്റ്റേറ്റിനും ഇടയിലുള്ള റോഡിലെത്തി. അവിടെയും...
Read full story
റിപ്പോര്‍ട്ട്

മൂന്നാറിൽ വീണ്ടും പടയപ്പ ഇറങ്ങി

By ന്യൂസ് ഡെസ്ക് October 27, 2024
മൂന്നാർ:മൂന്നാറിൽ ജനവാസമേഖലയിലിറങ്ങിയ പടയപ്പയെന്ന കാട്ടാന വീണ്ടും കൃഷി നശിപ്പിച്ചു. ഗുണ്ടുമല ‌എസ്റ്റേറ്റിലെ അപ്പർ ഡിവിഷനിലെ ജനവാസമേഖലയില്‍ 2024 ഒക്ടോബർ 25 വെള്ളിയാഴ്ച രാത്രി ഇറങ്ങിയ പടയപ്പ പച്ചക്കറി, വാഴ കൃഷി, ഷെഡ് എന്നിവയും നശിപ്പിച്ചു.. തൊഴിലാളികളുടെ വീടിന് സമീപമുള്ള പച്ചക്കറി, വാഴകൃഷി...
Read full story
സ്പെഷ്യൽ റിപ്പോര്‍ട്ട്

ഈ കൊലകൊമ്പന്മാരെ കാടുകയറ്റാൻ ഇനിയും എത്ര ജീവൻ ബലി നൽകണം ?

By ന്യൂസ് ഡെസ്ക് October 23, 2024
മൂന്നാർ: മരണത്തെ മുന്നില്‍ക്കണ്ട് ദിനരാത്രങ്ങള്‍ തള്ളിനീക്കി മൂന്നാറിലെ ജനങ്ങൾ. എപ്പോഴും എവിടെയും കാട്ടാന പ്രത‍്യക്ഷപ്പെടാവുന്ന അവസ്ഥ..പടയപ്പ, അരിക്കൊമ്പൻ, ഒറ്റക്കൊമ്പൻ, ചക്കക്കൊമ്പൻ എന്നൊക്കെയുളള ഓമനപ്പേരിട്ടു വിളിക്കുന്ന ഈ കൊലകൊമ്പന്മാർ എത്രയോ പേരുടെ ജീനാണെടുത്തിട്ടുളളത്. ഇത്തരത്തില്‍ മരണഭയത്തില്‍ കഴിയാൻ മൂന്നാർ, മറയൂർ മേഖലകളിലെ ജനങ്ങള്‍...
Read full story