മലപ്പുറം: തിരൂരങ്ങാടി നഗരസഭയുടെ 'തരിശുരഹിത തിരൂരങ്ങാടി' പദ്ധതി വിജയകരമായി മുന്നേറുന്നു. നഗര പരിധിയിലെ 500 ഹെക്ടറില്‍ 400 ഹെക്ടറിലും കര്‍ഷകര്‍ നെല്‍കൃഷിയിറക്കിയതിലൂടെ സമ്പൂര്‍ണ തരിശുരഹിത നഗരസഭയെന്ന നേട്ടത്തിനരികെ നില്‍ക്കുകയാണ് തിരൂരങ്ങാടി നഗരസഭ. തരിശുരഹിത തിരൂരങ്ങാടിയുടെ ഭാഗമായി നഗരസഭ ഭരണസമിതിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ...
Read full story
കണ്ണൂര്‍ : കൃഷിക്ക് സ്ഥലമെന്നത് ഒരു പരിമിതിയല്ല. ഇത്തിരി സമയവും കൃഷി ചെയ്യാനുള്ള മനസുമുണ്ടെങ്കില്‍ മണ്ണില്‍ പൊന്ന് വിളയിക്കാം എന്ന് തെളിയിച്ചിരിക്കുകയാണ് തില്ലങ്കേരി ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് അംഗം കെ കെ പ്രീത. വ്യത്യസ്ത രീതിയില്‍ ഓടുകള്‍ കെട്ടിവെച്ച് ഇവര്‍ നടത്തിയ...
Read full story
ഇടുക്കി : സംസ്ഥാന സര്‍ക്കാരിന്റെ സുഭിക്ഷകേരളം പദ്ധതിയിലാണ് കൊന്നത്തടിയില്‍ വീണ്ടും നെല്‍കൃഷി തിരികെയെത്തുന്നത്. കൊന്നത്തടി സര്‍വ്വീസ് സഹകണ ബാങ്കിന്റെ നേതൃത്വത്തില്‍ തരിശായി കിടക്കുന്ന രണ്ടരയേക്കര്‍ സ്ഥലത്താണ് ആദ്യഘട്ട കൃഷിയിറക്കുന്നത്. ഞാറ്റുപാട്ടുകളുടെ അകമ്പടിയോടെ നടന്ന ഞാറുനടീലിന്റെ ഉദ്ഘാടനം വൈദ്യുതി മന്ത്രി എംഎം മണി...
Read full story
കാസര്‍ഗോഡ് : കോവിഡിലും തളരാതെ കര്‍ഷകര്‍ പരമ്പരാഗത കൃഷിയിറക്കി കര്‍ഷകര്‍. ബളാല്‍ ഭഗവതി ക്ഷേത്രത്തിന്റെയും  മാലോം പട്ടേരുടെയും ഉടമസ്ഥതയിലുള്ള നാല് ഹെക്ടറോളം വരുന്ന ഭൂമിയില്‍ ബാലകൃഷ്ണന്‍ പറമ്പത്ത്, നാരായണന്‍ മാമ്പള്ളം, കുഞ്ഞിരാമന്‍ മുല്ലച്ചേരി, സേതുരാജ് കൂക്കള്‍ എന്നിവരാണ് നെല്‍കൃഷി ഇറക്കിയത്. കോവിഡ്...
Read full story
പെട്ടിമുടിയില്‍ 12 വര്‍ഷത്തിനുശേഷം നെല്ലു വിളയും
റിപ്പോര്‍ട്ട്

പെട്ടിമുടിയില്‍ 12 വര്‍ഷത്തിനുശേഷം നെല്ലു വിളയും

By ന്യൂസ് ഡെസ്ക് July 17, 2020
ഇടുക്കി: പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക്  മുമ്പുവരെ പെട്ടിമുടി ആദിവാസി കുടിയില്‍ നിലനിന്നിരുന്ന നെല്‍കൃഷി വീണ്ടും തിരികെയെത്തുന്നു. അന്യം നിന്നുപോയ കാര്‍ഷിക സമൃദ്ധിയെ തിരികെയെത്തിക്കുന്നതിനുള്ള ഒരുക്കങ്ങളും  പെട്ടിമുടിയിലെ കര്‍ഷകര്‍ ആരംഭിച്ചു. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് നെല്‍കൃഷി പുനരാരംഭിക്കുന്നത്.  കതിരണിയുന്ന പാടശേഖരങ്ങള്‍ ഇക്കുറി  തിരിച്ചെത്തുമ്പോള്‍...
Read full story
പത്തനംതിട്ട: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഏഴംകുളം ഗ്രാമപഞ്ചായത്തിലെ പറക്കോട് തെക്ക് മണ്ണീറ ഏലായില്‍ നെല്‍ക്കൃഷിക്ക് തുടക്കമായി. മെഷീന്‍ ഉപയോഗിച്ച് ഞാറുനട്ട് ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ. ഉദ്ഘാടനം നിര്‍വഹിച്ചു. ഒരു ഹെക്ടര്‍ പാടശേഖത്തില്‍ പഞ്ചായത്തിലെ കാര്‍ഷിക കര്‍മ്മസമിതി അംഗങ്ങളാണ് നെല്‍ക്കൃഷി ചെയ്യുന്നത്....
Read full story
പത്തനംതിട്ട: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഏഴംകുളം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഏനാത്ത് കളമല കരിപ്പാല്‍ ഏലായില്‍ നെല്‍കൃഷി ആരംഭിച്ചു. 150 ഏക്കര്‍ വിസ്തൃതിയുള്ള പാടശേഖരത്തില്‍ ഉമ നെല്‍വിത്ത് വിതച്ച് ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ. ഉദ്ഘാടനം നിര്‍വഹിച്ചു. ഏഴംകുളം ഗ്രാമപഞ്ചായത്തിലെ കൃഷിയോഗ്യമായ മുഴുവന്‍...
Read full story