റിപ്പോര്‍ട്ട്

സംസ്ഥാ​ന​ത്ത് നവംബർ 1 മുതൽ നെ​ല്ലു​സം​ഭ​ര​ണം ആരംഭിക്കും

By ന്യൂസ് ഡെസ്ക് November 1, 2025
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് നെ​ല്ലു​സം​ഭ​ര​ണം ഇ​ന്ന് (നവംബർ 1)ആ​രം​ഭി​ക്കും. ര​ണ്ട് മി​ല്ലു​ട​മ​ക​ളു​മാ​യി സ​ർ​ക്കാ​ർ ധാ​ര​ണ​യി​ലെ​ത്തി​യെ​ന്ന വി​വ​ര​മാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്. കു​ട്ട​നാ​ട്ടി​ലും തൃ​ശൂ​രി​ലും ഉ​ട​ൻ സം​ഭ​ര​ണം തു​ട​ങ്ങും.മ​റ്റ് മി​ല്ലു​ട​മ​ക​ളു​മാ​യി ച​ർ​ച്ച തു​ട​രു​ന്നെ​ന്ന് സ​ർ​ക്കാ​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്. ഭ​ക്ഷ്യ- കൃ​ഷി വ​കു​പ്പ് മ​ന്ത്രി​മാ​രും ഉ​ദ്യോ​ഗ​സ്ഥ​രും യോ​ഗം ചേ​ർ​ന്ന് സ്ഥി​തി...
Read full story
. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : നെ​​​ല്ലുസം​​​ഭ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു സ​​​ർ​​​ക്കാ​​​രും മി​​​ല്ലു​​​ട​​​മ​​​ക​​​ളു​​​മാ​​​യി ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു മ​​​ന്ത്രി ജി.​​​ആ​​​ർ.​​​ അ​​​നി​​​ൽ മി​​​ല്ലു​​​ട​​​മ​​​ക​​​ളു​​​മാ​​​യി സം​​​സാ​​​രി​​​ച്ചു. സം​​​വ​​​ര​​​ണ അ​​​നു​​​പാ​​​തം 100 കി​​​ലോ​​​യ്ക്ക് 68 കി​​​ലോ​​​ഗ്രാം എ​​​ന്ന​​​തി​​​നു പ​​​ക​​​രം 64.5 കി​​​ലോ​​​ഗ്രാം ആ​​​ക്കി പു​​​നഃ​​​സ്ഥാ​​​പി​​​ക്കാ​​​തെ സ​​​ഹ​​​ക​​​രി​​​ക്കി​​​ല്ലെ​​​ന്ന നി​​​ല​​​പാ​​​ടി​​​ലാ​​​ണു മി​​​ല്ലു​​​ട​​​മ​​​ക​​​ൾ....
Read full story
പാലക്കാട്: പെരുവെമ്പിൽ മന്ത്രി പി.പ്രസാദിനെതിരെ പ്രതിഷേധവുമായി കർഷക കോൺ​ഗ്രസ് ജില്ലാ കമ്മിറ്റി. നെല്ല് സംഭരിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും കർഷകർക്ക് പണം നൽകിയില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാരെ പോലീസ് പിടിച്ചുമാറ്റി .പെരുവെമ്പിൽ സ്മാർട്ട് കൃഷിഭവൻ ഉദ്ഘാടനം ചെയ്യാൻ എത്തിയപ്പോൾ കർ‍ഷക കോൺ​ഗ്രസ് ജില്ലാ കമ്മിറ്റിയുടെ...
Read full story
നെല്ലിന്റെ താങ്ങുവില ക്വിന്റലിന് 100 രൂപ വര്‍ധിപ്പിച്ചു
റിപ്പോര്‍ട്ട്

നെല്ലിന്റെ താങ്ങുവില ക്വിന്റലിന് 100 രൂപ വര്‍ധിപ്പിച്ചു

By ന്യൂസ് ഡെസ്ക് June 8, 2022
ന്യൂഡല്‍ഹി: നെല്ലിന്റെ താങ്ങുവില കേന്ദ്രസര്‍ക്കാര്‍ കൂട്ടി. ക്വിന്റലിന് 100 രൂപയാണ് വര്‍ധിപ്പിച്ചത്. 2022-23 വിളവെടുപ്പ് വര്‍ഷത്തില്‍ നെല്ലിന്റെ താങ്ങുവില ക്വിന്റലിന് 2040 രൂപയാക്കി ഉയര്‍ത്താന്‍ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചതായി കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി അനുരാഗ് താക്കൂര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രധാനമന്ത്രി...
Read full story
സ്‌കൂള്‍ ഓഫ് ഡ്രാമ കാംപസില്‍ തീപിടുത്തം
റിപ്പോര്‍ട്ട്

സ്‌കൂള്‍ ഓഫ് ഡ്രാമ കാംപസില്‍ തീപിടുത്തം

By ന്യൂസ് ഡെസ്ക് March 3, 2022
തൃശൂര്‍: സ്‌കൂള്‍ ഓഫ് ഡ്രാമ കാംപസില്‍ തീപിടുത്തം. കാംപസിന് പുറകിലെ പാടത്ത് നിന്നാണ് തീപടര്‍ന്നത്. കോളജിലെ കുട്ടികളുടെ നാടകാവതരണത്തിനുപയോഗിക്കുന്ന സെറ്റിലുള്‍പ്പെടെ തീ പടര്‍ന്നു പിടിച്ചു. നിലവില്‍ തീ നിയന്ത്രണ വിധേയമായി. ആര്‍ക്കും പരിക്കുകളില്ല. തൃശൂരില്‍ നിന്നും അഗ്‌നിരക്ഷാ സേനയെത്തി തീ അണക്കാനുള്ള...
Read full story
തിരുവനന്തപുരം: നെൽകൃഷിയുള്ള സംസ്ഥാനങ്ങളിൽ 2020-21 കാലയളവിലെ നെല്ല് സംഭരണം ആരംഭിച്ചു. 03.10.2020 ന് ലഭ്യമായ കണക്കനുസരിച്ച്, 2020-21 ലെ ഖാരിഫ് സീസണിൽ നെല്ലിന്റെ മൊത്ത സംഭരണം 5,73,339 MT ആണ്. ആകെ 41,084 കർഷകർക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. ഇതുവരെ താങ്ങുവില ഇനത്തിൽ ഏകദേശം 1,082.464 കോടി രൂപ കർഷകർക്ക് നൽകി . 2020,21, ഖാരിഫ് സീസൺകാലയളവിൽ വിത്ത് പരുത്തിയുടെ (പരുത്തി ചെടിയിൽ നിന്ന് ലഭിക്കുന്ന വിത്ത് മൂടുന്ന നാരുകൾ) സംഭരണം 2020 ഒക്ടോബർ 1 മുതൽ ആരംഭിച്ചു. 3-10-2020 വരെയുള്ള കണക്കനുസരിച്ച് കോട്ടൺ കോർപ്പറേഷൻ ഓഫ് ഇന്ത്യ കുറഞ്ഞ താങ്ങുവില നല്കി 147 കെട്ടുകൾ സംഭരിച്ചു. 40.80 ലക്ഷം രൂപ കർഷകർക്ക്  നൽകി . 29 കർഷകർക്ക് പ്രയോജനം ലഭിച്ചു.
Read full story
രാജ്യത്തെ കർഷകരിൽ നിന്നുമുള്ള സർക്കാർ ഏജൻസികളുടെ ഗോതമ്പ് സംഭരണം ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിലയിൽ.ഇന്നലെവരെ 382 ലക്ഷം മെട്രിക് ടൺ ഗോതമ്പാണ് കേന്ദ്രപൂളിന്റെ ഭാഗമായി സംഭരിച്ചത്.2012-13 കാലയളവിലെ 381.48 ലക്ഷം മെട്രിക് ടൺ ആയിരുന്നു ഇതിനുമുമ്പുള്ള ഏറ്റവും ഉയർന്ന അളവിലുള്ള സംഭരണം....
Read full story