കുരുന്നു മനസ്സുകളിൽ റോഡ് ഉപയോഗത്തിന്റെ സന്ദേശം നൽകി മോട്ടോർ വാഹന വകുപ്പ്. റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി റോഡിലൂടെ എങ്ങനെ നടക്കണം, റോഡ് എങ്ങനെ മുറിച്ചു കടക്കണം തുടങ്ങി റോഡ് ഉപയോഗത്തിന്റെ ബാലപാഠം നൽകാൻ വേണ്ടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന്മാർ...
Read full story