കാസര്‍കോട് ഗവ. ആയുര്‍വേദാശുപത്രികളില്‍ ശിശുരോഗ ഒ.പി
റിപ്പോര്‍ട്ട്

കാസര്‍കോട് ഗവ. ആയുര്‍വേദാശുപത്രികളില്‍ ശിശുരോഗ ഒ.പി

By ന്യൂസ് ഡെസ്ക് January 23, 2021
കാസര്‍കോട്: പടന്നക്കാട് ജില്ലാ ആയുര്‍വ്വേദ ആശുപത്രിയിലും കാസര്‍കോട് ഗവ. ആയുര്‍വ്വേദ ആശുപത്രിയിലും ശിശുരോഗവിഭാഗത്തിനായി കൗമാരമൃതം പദ്ധതിയുടെ പ്രത്യേക ഒ പി സൗകര്യം. വിട്ടുമാറാത്ത ശ്വാസംമുട്ടല്‍, പനി, ചുമ, ത്വക്ക് രോഗങ്ങള്‍, കൃമിശല്യം, വയറുവേദന, തുടങ്ങി ഉദര സംബന്ധമായ അസുഖങ്ങള്‍, സെറിബ്രല്‍ പാള്‍സി,...
Read full story