സതാംപ്ടൺ: പാക്കിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയുടെ മൂന്നാമത്തെ കളിയിൽ 583/8 എന്ന കൂറ്റൻ സ്കോറോടെ ഇംഗ്ലണ്ട് ഡിക്ലയർ ചെയ്തു. 359 റൺസ് നേടിയ സാക്ക് ക്രോളി,ജോസ് ബട്ലർ കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിനെ മികച്ച റൺ നിലയിലേക്ക് എത്തിച്ചത്. 267 റണ്‍സാണ് സാക്ക് ക്രോളി നേടിയത്...
Read full story
പാക്കിസ്ഥാനെതിരെ  ഇംഗ്ലണ്ട് ശക്തമായ നിലയിൽ
റിപ്പോര്‍ട്ട്

പാക്കിസ്ഥാനെതിരെ ഇംഗ്ലണ്ട് ശക്തമായ നിലയിൽ

By ന്യൂസ് ഡെസ്ക് August 22, 2020
സതാംപ്റ്റൺ: പാക്കിസ്ഥാനെതിരെയുള്ള പരംബരയിലെ അവസാന ടെസ്റ്റിലെ ആദ്യ ദിവസം കളി നിർത്തുമ്പോൾ ഇംഗ്ലണ്ട് ശക്തമായ നിലയിലാണ്. സാക്ക് ക്രോളിയുടെ സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ അവർ 332 റണ്‍സ് നേടിയിട്ടുണ്ട് . 171 റണ്‍സുമായി സാക്ക് ക്രോളിയും 87 റണ്‍സോടെ...
Read full story
പാക്കിസ്ഥാന് ജയം അനിവാര്യം.
റിപ്പോര്‍ട്ട്

പാക്കിസ്ഥാന് ജയം അനിവാര്യം.

By ന്യൂസ് ഡെസ്ക് August 21, 2020
സതാംപ്ടണ്‍: പാകിസ്ഥാനെതിരായ മൂന്നാമത്തെ ടെസ്റ്റ് മത്സരത്തിനായി ഇംഗ്ലണ്ട് ഇന്നിറങ്ങും. സതാംപ്ടണിലെ റൊസ്ബൗള്‍ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. ആദ്യ ടെസ്റ്റ് മൂന്ന് വിക്കറ്റിന് ജയിച്ച ഇംഗ്ലണ്ട് 1–-0ന് മുന്നിലാണ്. രണ്ടാം ടെസ്റ്റ് മഴ മുടക്കിയിരുന്നു. ഇന്നത്തെ മത്സരം സമനിലയിലായാലും ഇംഗ്ലണ്ടിന് പരമ്പര സ്വന്തമാകും....
Read full story
കറാച്ചി: അന്തരിച്ച ന്യൂസിലാൻറ് ബാറ്റ്സ്മാൻ മാർടിൻ ക്രോ തന്റെ പന്തുകളെ നിർഭയം നേരിട്ടിരുന്നൂവെന്ന് മുൻ പാകിസ്ഥാൻ താരം വസീം അക്രം. തന്റെ പന്തുകളെ ഏറ്റവും സമർത്ഥമായി നേരിട്ട ബാറ്റ്സ്മാൻ മാർട്ടിൻ ക്രോയാണ്. 1990 ൽ പാക്കിസ്ഥാനിൽ വച്ചു നടന്ന പാക്- ന്യൂസിലാന്റ്...
Read full story
ലണ്ടൻ: ഇംഗ്ലീഷ് പേസർ സ്റ്റുവർട്ട് ബ്രോഡും റഫറിയായ പിതാവ് ക്രിസ് ബ്രോഡുമാണ് ഇന്റർനാഷണൽ ക്രിക്കറ്റിലെ ഈ കൗതുക വാർത്തയിലെ താരങ്ങൾ. ഇംഗ്ലണ്ട് - പാകിസ്ഥാൻ ഒന്നാം ടെസ്റ്റ് മൽസരത്തിനിടെ പാക് താരം യാസിര്‍ ഷായെ പുറത്താക്കിയ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ആഹ്ലാദപ്രകടനം അതിരുകടക്കുകയായിരുന്നു....
Read full story
പാകിസ്ഥാൻ ക്യാപ്റ്റനെ മാറ്റേണ്ടി വരുമെന്ന് വസിം അക്രം
റിപ്പോര്‍ട്ട്

പാകിസ്ഥാൻ ക്യാപ്റ്റനെ മാറ്റേണ്ടി വരുമെന്ന് വസിം അക്രം

By ന്യൂസ് ഡെസ്ക് August 12, 2020
കറാച്ചി : ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര നഷടമായാൽ പാകിസ്ഥാൻ ക്യാപ്റ്റനെ സ്ഥാനത്തു നിന്നും നീക്കണമെന്ന് മുൻ ക്യാപ്റ്റൻ വസിം അക്രം . വരുന്ന മൽസരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാത്ത പക്ഷം അസ്ഹർ അലിക്കു പകരം പുതിയ ക്യാപ്റ്റനെ കണ്ടെത്തണമെന്നായിരുന്നു അക്രമിന്റെ പരാമർശം....
Read full story
ഡാൻ ലോറൻസ് മടങ്ങുന്നു
റിപ്പോര്‍ട്ട്

ഡാൻ ലോറൻസ് മടങ്ങുന്നു

By ന്യൂസ് ഡെസ്ക് August 11, 2020
സതാംപ്ടൺ : ബാറ്റിംഗ് താരം ഡാൻസ് ലോറൻസ് ഇംഗ്ലണ്ടിന്റെ ബയോ ബബിളിൽ നിന്ന് മടങ്ങി. അടുത്ത ബന്ധുവിന്റെ മരണത്തെ തുടർന്നാണ് റിസർവ് താരമായ ലോറൻസിന്റെ മടക്കമെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് പറയുന്നു. റിസർവ് പട്ടികയിലേക്ക് പകരക്കാരെ ആരെയും ഇതുവരെ ഉൾപ്പെടുത്തിയിട്ടില്ല. 23...
Read full story
മാഞ്ചസ്റ്റർ: മികച്ച ഫോമിലായിരുന്ന പാക്കിസ്ഥാൻ ഒടുവിൽ ഇംഗ്ലണ്ടിനു മുന്നിൽ കീഴടങ്ങി. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് വിജയത്തെ മുഖാമുഖം കണ്ട പാക്കിസ്ഥാനെ ഒടുവിൽ ജോസ് ബട്ലർ - ക്രിസ് വോക്സ് കൂട്ടുകെട്ട് പരാജയത്തിന്റെ കയ്പു നീർ കുടിപ്പിച്ചു. ഇരു താരങ്ങളും തങ്ങളുടെ അർദ്ധ സെഞ്ച്വറികൾ...
Read full story
ലാഹോര്‍: ഇന്ത്യക്കു പിന്നാലെ ചൈനീസ് ആപ്ലിക്കേഷനുകള്‍ക്കെതിരേ മിക്ക രാജ്യങ്ങളിലും ഡിമാന്‍ഡ് ഉയരുകയാണ്. ജനപ്രിയ സ്മാര്‍ട് ഫോണ്‍ വീഡിയോ ആപ്ലിക്കേഷനായ ടിക്‌ടോക് ഉടന്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ലാഹോര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിക്കഴിഞ്ഞു. ടിക് ടോക്കിനെതിരേ കോടതിയില്‍ ഹര്‍ജി നല്‍കിയതായി ദി ഡോണ്‍ റിപ്പോര്‍ട്ട്...
Read full story
ഇസ്‌ലാമാബാദ്: പാകിസ്താനിലെ സിന്ധ് പ്രവിശ്യയില്‍ ഹിന്ദു ന്യൂനപക്ഷങ്ങള്‍ക്കു നേരെ ആക്രമണം. ഇവിടെ 102 ഹിന്ദുക്കളെ നിര്‍ബന്ധിച്ച് ഇസ്‌ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തതായി റിപ്പോര്‍ട്ടുകള്‍. പ്രദേശത്തെ ഹിന്ദുക്കളുടെ ആരാധനാ കേന്ദ്രമായിരുന്ന ക്ഷേത്രത്തിലെ ഹിന്ദു ദേവീദേവന്മാരുടെ എല്ലാ വിഗ്രഹങ്ങളും നശിപ്പിക്കുകയും ക്ഷേത്രം മോസ്‌കായി മാറ്റുകയും...
Read full story