ന്യൂഡല്‍ഹി | ഓപറേഷന്‍ സിന്ദൂരില്‍ പ്രകോപിതരായ പാകിസ്ഥാന്‍ ഇന്ത്യക്കെതിരെ ആക്രമണം നടത്താന്‍ ഒരുങ്ങിയ സാഹചര്യത്തില്‍ രാജ്യത്ത് കനത്ത സുരക്ഷ. ഇന്ന് (മെയ് 7) രാത്രി പാകിസ്ഥാന്‍ ആക്രമണം നടത്തിയേക്കുമെന്നാണ് കണക്കുകൂട്ടല്‍. ഇന്ത്യയെ ആക്രമിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പാക് സൈന്യത്തിന് ഇന്ന് നല്‍കിയിരുന്നു....
Read full story
ഇസ്ലാമാബാദ് : പാക്കിസ്ഥാനില്‍ തീവ്രവാദവിരുദ്ധ കേന്ദ്രത്തിലെ സുരക്ഷാ ജീവനക്കാരെ ബന്ദികളാക്കിയ താലിബാന്‍കാരെ സൈന്യം വധിച്ചു. വടക്കുപടിഞ്ഞാറന്‍ ജില്ലയിലുള്ള കേന്ദ്രത്തിലെ ജീവനക്കാരെയാണ് തഹ്രീകെ താലിബാന്‍ പാക്കിസ്ഥാന്‍ (ടി ടി പി) സംഘടനയിലെ അംഗങ്ങള്‍ ബന്ദികളാക്കിയത്. കേന്ദ്രത്തിലുണ്ടായിരുന്ന 33 താലിബാന്‍കാരെയും വധിച്ചിട്ടുണ്ട്. പ്രത്യേക സേനയാണ്...
Read full story