ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ കൊറോണ രോഗികളുടെ എണ്ണം 40,000 കവിഞ്ഞു. ഇതുവരെ രോഗംബാധിച്ച 873 പേർ മരണമടഞ്ഞിട്ടുണ്ട്. ഞായറാഴ്ച 40 പേരാണ് മരണമടഞ്ഞത്. പാക്കിസ്ഥാനിലെ ഏറ്റവും പ്രധാനപ്പെട്ട പ്രവിശ്യകളായ സിന്ധ്, പഞ്ചാബ് എന്നിവിടങ്ങളിലാണ് രോഗബാധ ഏറ്റവും കൂടുതൽ. സിന്ധിൽ 15590 പേരും പഞ്ചാബിൽ...
Read full story