പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്റ്റാറ്റിക് സര്‍വെയ്ലന്‍സ് ടീം നടത്തിയ പരിശോധനയില്‍ ചിറ്റൂര്‍, പട്ടാമ്പി, തൃത്താല നിയോജക മണ്ഡലങ്ങളില്‍ നിന്നായി കഴിഞ്ഞ ദിവസം 47 ലക്ഷത്തോളം രൂപ പിടിച്ചെടുത്തു. പട്ടാമ്പി നിയോജക മണ്ഡലത്തലെ ഓങ്ങല്ലൂര്‍ സെന്ററില്‍ വച്ച് ഇന്നോവ ക്രിസ്റ്റ കാറില്‍...
Read full story