കോഴിക്കോട്| കോഴിക്കോട് പാളയത്തെ ജയലക്ഷ്മി ടെക്‌സ്റ്റൈല്‍സില്‍ തീപിടിത്തം. ഫെബ്രുവരി 17 ചൊവ്വാഴ്ച വൈകുന്നേരം ആറു മണി കഴിഞ്ഞതോടെയാണ് സംഭവം. കെട്ടിടത്തിന്റെ രണ്ടാം നിലയിലെ വെഡ്ഡിംഗ് സെക്ഷനിലാണ് തീപിടിത്തം ഉണ്ടായത്. അഗ്‌നിശമന സേന സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. കൂടുതൽ ഫയർഫോഴ്‌സ്...
Read full story
തിരുവനന്തപരം: മുൻ മുഖ്യമന്ത്രി ആർ.ശങ്കറിന്റെ പ്രതിമ സ്ഥാപിച്ചിട്ടുള്ള പാളയത്തെ സ്‌ക്വയർ കൈയേറി പരസ്യ ബോർഡ് സ്ഥാപിക്കാൻ കോർപ്പറേഷന്റെ നീക്കം. സംസ്ഥാന സർക്കാർ ആർ.ശങ്കർ ഫൗണ്ടേഷന് വിട്ടുനല്‍കിയ ഒന്നര സെന്റ് സ്ഥലത്താണ് കഴിഞ്ഞ ദിവസം ഫൗണ്ടേഷന്റെ അനുമതിയില്ലാതെ പരസ്യബോർഡ് സ്ഥാപിക്കാനായി രണ്ട് കുഴിയെടുത്ത്...
Read full story
സാധനങ്ങൾ സ്റ്റോക്കില്ലെന്ന് രേഖപ്പെടുത്തിയ പാളയം സപ്ലൈകോ ഔട്ട്‌ലെറ്റ് മാനേജരെ സസ്പെൻഡ് ചെയ്ത സംഭവത്തിൽ സപ്ലൈകോയോട് വിശദീകരണം തേടി ഹൈക്കോടതി. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നീക്കം ജീവനക്കാരന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തിലാണ് ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. 2023 ഓ​ഗസ്റ്റ് 18 വെള്ളിയാഴ്ച ഹൈക്കോടതി...
Read full story
ഏക സിവിൽ കോഡ് നിയമം ഭരണഘടനക്ക് എതിരായതെന്ന് പാളയം ഇമാം ഡോ.വി.പി സുഹൈബ് മൗലവി. തിരുവനന്തപുരം ഈദ് ഗാഹിൽ പ്രഭാഷണം നടത്തുന്നിടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. നമ്മുടെ നാട്ടിൽ ഇതു നടപ്പാക്കുന്നത് നല്ലതല്ല. ബഹുസ്വരതയ്ക്ക് എതിരായി മാറും. വിശ്വാസികളുടെ ജീവിതത്തെ പ്രയാസകരമാക്കും....
Read full story
തിരുവനന്തപുരം: യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് അറസ്റ്റില്‍. സെക്രട്ടേറിയേറ്റിലേക്ക് യൂത്ത് ലീഗ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായതിലാണ് അറസ്റ്റ്. ജാമ്യമില്ലാ വകുപ്പിലാണ് അറസ്റ്റ്. തിരുവനന്തപുരം പാളയത്ത് വെച്ചാണ് അറസ്റ്റ് ചെയ്തത്. കേസില്‍ 28 യൂത്ത് ലീഗ് പ്രവര്‍ത്തകര്‍...
Read full story
ലഹരി ഉപയോഗത്തിനെതിരെ കേരളം സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ശൃംഖലയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നവംബർ ഒന്നിന് വൈകിട്ട് മൂന്നു മണിക്ക് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിർവഹിക്കും. തിരുവനന്തപുരം ഗാന്ധിപാർക്ക് മുതൽ അയ്യങ്കാളി ഹാളിന് സമീപം വരെയും തിരിച്ചും സ്‌കൂൾ, കോളേജ്...
Read full story
മികച്ച ഐ. ഐ. ടികൾക്കുള്ള അവാർഡ് വിതരണം 10ന്
റിപ്പോര്‍ട്ട്

മികച്ച ഐ. ഐ. ടികൾക്കുള്ള അവാർഡ് വിതരണം 10ന്

By ന്യൂസ് ഡെസ്ക് May 9, 2022
സംസ്ഥാനത്തെ മികച്ച ഐ. ഐ. ടികൾക്കും ട്രെയിനികൾക്കുമുള്ള അവാർഡ് വിതരണവും സ്‌മൈൽ സോഫ്റ്റ്‌വെയർ പ്രകാശനവും മേയ് 10ന് ഉച്ചയ്ക്ക് 2.30ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. പാളയം അയ്യങ്കാളി ഹാളിൽ നടക്കുന്ന ചടങ്ങിൽ വി. കെ. പ്രശാന്ത്...
Read full story
തിരുവനന്തപുരം: അനര്‍ഹര്‍ കൈവശം വച്ചിരുന്നതും സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് തിരികെ ഏല്‍പ്പിക്കപ്പെട്ടതുമായ മുന്‍ഗണനാ വിഭാഗം റേഷന്‍ കാര്‍ഡുകള്‍ അര്‍ഹരായര്‍ക്ക് വിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ രാവിലെ 11ന് നിര്‍വഹിക്കും. പാളയം മഹാത്മാ അയ്യന്‍കാളി ഹാളിലാണ്...
Read full story
***ജില്ലയിലെ ആദ്യ സുഭിക്ഷ ഹോട്ടല്‍ പാളയം സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറി ക്യാന്റീനില്‍ തിരുവനന്തപുരം: പട്ടിണി പൂര്‍ണമായും ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ ആവശ്യക്കാര്‍ക്ക് ഒരു നേരത്തെ ഭക്ഷണം സൗജന്യനിരക്കില്‍ ലഭ്യമാക്കുന്ന വിശപ്പ് രഹിത കേരളം -സുഭിക്ഷ ഹോട്ടല്‍ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ഭക്ഷ്യ-പൊതുവിതരണ...
Read full story
തിരുവനന്തപുരം: പാളയം സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറി ക്യാന്റീന്‍ കെട്ടിടത്തില്‍ ആരംഭിക്കുന്ന സുഭിക്ഷ ഹോട്ടല്‍ പദ്ധതിയുടെ ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍ സെപ്റ്റംബര്‍ 28  ഉച്ചയ്ക്ക് 12 ന്  നിര്‍വഹിക്കും. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷനാകും. ഒരു നേരത്തെ...
Read full story