ചെന്നൈ: കേരളത്തോടൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തമിഴ്നാട്ടില്‍ ഇന്നലെ ഔദ്യോഗിക പരിപാടിയ്ക്ക് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി നല്‍കിയത് രാഷ്ട്രീയ സമവായത്തിന്റെ സൂചന കൂടിയാണ്. മൂന്ന് മാസത്തിനുള്ളില്‍ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനിരിക്കെയാണ് മുഖ്യമന്ത്രി എടപ്പടി കെ പളനിസ്വാമിയെയും ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത്തിനടുത്ത്...
Read full story