കാസർകോട്: ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കുന്നതിനായി പ്രാദേശിക തലത്തില്‍ ബോധവല്‍ക്കരണം ശക്തമാക്കിയ സാഹചര്യത്തില്‍ കോവിഡ് ബാധിതരായും നിരീക്ഷണത്തിലും വീടുകളില്‍ കഴിയുന്ന ജനങ്ങളുടെ ആശങ്കകള്‍ക്ക് കാതോര്‍ക്കാനൊരുങ്ങി ജില്ലയിലെ മാഷ് പദ്ധതി പ്രവര്‍ത്തകര്‍. വലിയ പറമ്പ് പഞ്ചായത്തില്‍ തുടക്കം കുറിച്ച പദ്ധതി മറ്റ്...
Read full story