തിരുവനന്തപുരം: വെഞ്ഞാറമൂട് നിന്ന് കാണാതായ മൂന്ന് ആൺകുട്ടികളെയും കണ്ടെത്തി. പാലോട് വനമേഖലയിൽ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. ഇവരെ കോടതിയിൽ ഹാജരാക്കും. 27/12/21 തിങ്കളാഴ്‌ച രാവിലെയാണ് ബന്ധുക്കളായ മൂന്ന് കുട്ടികളെ കാണാതായത്. അടുത്തടുത്ത വീടുകളില്‍ താമസിക്കുന്ന ബന്ധുക്കളായ കുട്ടികളെയാണ് കാണാതായത്. 11, 13,...
Read full story
തിരുവനന്തപുരം: പാലോട് ഫോറസ്റ്റ് റേഞ്ചിലെ കല്ലാർ സെഷനിൽപ്പെട്ട മണിച്ചാല വനാന്തരത്തിൽ വൈഡൂര്യ ഖനനം നടന്നതായി വിവരം ലഭിച്ചു. പാലോട് വനത്തിനുള്ളിലെ മണച്ചാലയിൽ പാറ പൊട്ടിച്ചുള്ള ആഴത്തിലുള്ള കുഴികളും ഖനന ഉപകരണങ്ങളും കണ്ടെത്തി. ഖനനത്തിന് ഉപയോഗിച്ച ഉപകരണങ്ങൾ സ്ഥലത്ത് നിന്ന് കണ്ടടെുത്തു.ഉന്നത വനം...
Read full story