തിരുവനന്തപുരം: 'കാക്കിക്കുള്ളില്‍ കലാകാരന്‍' മാത്രമല്ല കനിവുള്ളവരുമുണ്ടെന്ന് തിരുവനന്തപുരത്തുനിന്ന് ഒരു ദൃഷ്ടാന്തം. മക്കള്‍ പട്ടിണിയിലായതിനാല്‍ 2000 രൂപ കടംതന്നു സഹായിക്കണമെന്ന് അപേക്ഷയുമായി എത്തിയ കുടുംബത്തിന് പൊലീസ് പണവും സമ്മാനങ്ങളും വാങ്ങിനല്‍കി വീട്ടിലെത്തിച്ചു. ഭക്ഷണം കഴിക്കാന്‍പോലും പണമില്ലെന്നും 2000 രൂപ കടമായി നല്‍കണമെന്നും ആവശ്യപ്പെട്ടാണ്...
Read full story