എറണാകുളം: ഓക്സിജൻ ഉത്പാദനത്തിൽ സ്വയംപര്യാപ്തത നേടി രാമമംഗലം  സാമൂഹിക  ആരോഗ്യകേന്ദ്രം. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമായി സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ സജ്ജമാക്കിയ ഓക്സിജൻ ജനറേറ്റർ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു.സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ 33 ഓക്സിജൻ കിടക്കകളിലേക്ക്...
Read full story