വയനാട്: ഡോക്ടര്‍ നിയമനം
തൊഴിലവസരങ്ങള്‍

വയനാട്: ഡോക്ടര്‍ നിയമനം

By ന്യൂസ് ഡെസ്ക് January 7, 2022
വയനാട്: പനമരം ബ്ലോക്ക് പഞ്ചായത്തിലെ സഞ്ചരിക്കുന്ന ആതുരാലയത്തില്‍ താല്‍കാലിക ഡോക്ടറെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ജനുവരി 11 ന് രാവിലെ 11 ന് പനമരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടക്കും. എം.ബി.ബി.എസ്, ടി.സി.എം.സി. രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുമായി ഹാജരാകണം.
Read full story
വയനാട്: ഫുട്ബോൾ, വോളിബോൾ സെലക്ഷൻ
അറിയിപ്പുകള്‍

വയനാട്: ഫുട്ബോൾ, വോളിബോൾ സെലക്ഷൻ

By ന്യൂസ് ഡെസ്ക് January 7, 2022
വയനാട്: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പെൺകുട്ടികൾക്ക് ഫുട്ബോൾ, വോളിബോൾ പരിശീലനം നൽകുന്നതിനായി സെലക്ഷൻ ക്യാമ്പ് നടത്തുന്നു. ജനുവരി 9 രാവിലെ 9 ന്  മീനങ്ങാടി ഗ്രാമ പഞ്ചായത്ത് സ്റ്റേഡിയം, പനമരം ഗവ.ഹൈസ്ക്കൂൾ ഗ്രൗണ്ട് എന്നിവടങ്ങളിലാണ് ഫുട്ബോൾ സെലക്ഷൻ. കല്ലൂർ ഗവ.ഹൈസ്ക്കൂൾ ഗ്രൗണ്ടിൽ വോളിബോൾ സെലക്ഷനും...
Read full story
വയനാട്: പ്രളയ പുനരധിവാസത്തിന്റെ ഭാഗമായി ജില്ലയില്‍ റീ ബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ടിടങ്ങളിലായി നിര്‍മ്മിച്ച 26 വീടുകളുടെ താക്കോല്‍ദാനം ഒ.ആര്‍. കേളു എം.എല്‍.എ നിര്‍വഹിച്ചു. പേര്യ കൈപ്പഞ്ചേരി കോളനിയില്‍ 12 വീടുകളുടെയും പനമരം കൊളത്താറ കോളനിയില്‍ 14 വീടുകളുടെയും താക്കോല്‍...
Read full story
ദുബായ്: കേരള സംസ്ഥാന സർക്കാരിന്റെ ഓണം ബമ്പർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപ അടിച്ചത് ദുബായ് സ്വദേശിക്ക്. അബു ഹെയിലിൽ മലയാളിയുടെ റസ്റ്റോറന്റിലെ ജീവനക്കാരനായ വയനാട് പനമരം സ്വദേശി സൈതലവിയാണ് (44) കോടീശ്വരനായത്. ഒരാഴ്ച മുൻപ് സൈതലവിയുടെ സുഹൃത്താണ്...
Read full story
വയനാട്: സി സി ടി വി സ്ഥാപിച്ചു
റിപ്പോര്‍ട്ട്

വയനാട്: സി സി ടി വി സ്ഥാപിച്ചു

By ന്യൂസ് ഡെസ്ക് September 7, 2021
വയനാട്: പൊതുസ്ഥലങ്ങളിലുളള മാലിന്യ നിക്ഷേപവും മറ്റ് കുറ്റകൃത്യങ്ങളും തടയുക എന്ന ലക്ഷ്യത്തോടെ പനമരം ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധയില്‍ ഉള്‍പ്പെടുത്തി പനമരം ടൗണിലെ വിവിധ ഇടങ്ങളില്‍ സ്ഥാപിച്ച സി സി ടി വി ശൃംഖലയുടെ ഉദ്ഘാടനം ഒ ആര്‍ കേളു എം.എല്‍.എ നിര്‍വഹിച്ചു. പഞ്ചായത്ത്...
Read full story
വയനാട്‌ പനമരത്ത്‌ അജ്ഞാത മൃതദേഹാവശിഷ്ടങ്ങള്‍
റിപ്പോര്‍ട്ട്

വയനാട്‌ പനമരത്ത്‌ അജ്ഞാത മൃതദേഹാവശിഷ്ടങ്ങള്‍

By ന്യൂസ് ഡെസ്ക് July 26, 2021
വയാട്‌ : വയനാട്‌ പനമരം അഞ്ചുകുന്നില്‍ അജ്ഞാത മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ നിന്നാണ്‌ പുരുഷന്റെ മൃതദേഹാവശിഷ്‌ടങ്ങള്‍ ജീര്‍ണിച്ച നിലയില്‍ കണ്ടെത്തിയത്‌. വാറുമ്മല്‍ കടവ്‌ റോഡരുകില്‍ ജനവാസമില്ലാത്ത മേഖലയിലാണ്‌ സംഭവം. മൃതദേഹത്തിന്‌ മാസങ്ങളുടെ പഴക്കമുണ്ട്‌. മരത്തില്‍ തൂങ്ങി മരിച്ചതാണെന്നാണ്‌...
Read full story
വയനാട്: മെഡിക്കല്‍ ഉപകരണങ്ങള്‍ കൈമാറി
റിപ്പോര്‍ട്ട്

വയനാട്: മെഡിക്കല്‍ ഉപകരണങ്ങള്‍ കൈമാറി

By ന്യൂസ് ഡെസ്ക് May 9, 2021
വയനാട്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പനമരം ഗ്രാമപഞ്ചായത്ത്  പൊരുന്നന്നൂര്‍ സി എച്ച് സിയ്ക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ കൈമാറി. 25 പള്‍സോക്‌സിമീറ്റര്‍, ഇന്‍ഫ്രാറെഡ് തെര്‍മല്‍ സ്‌കാനര്‍, ഡിജിറ്റല്‍ ബി പി അപ്പാരറ്റസ് എന്നിവ പഞ്ചായത്ത് പ്രസിഡണ്ട് ആസ്യ ടീച്ചര്‍ പൊരുന്നന്നൂര്‍ സി...
Read full story
വയനാട് : എം എസ് ഡി പി  പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച പനമരം ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ  പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും പനമരം  ഹൈസ്‌കൂളിനായി നിര്‍മ്മിക്കുന്ന  കെട്ടിടത്തിന്റെ  ശിലാസ്ഥാപ നവും പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ടി .എസ്  ദിലീപ്...
Read full story