തൃശ്ശൂർ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത്. ഏറ്റവും കൂടുതൽ തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചാണ് ഒല്ലൂക്കര ബ്ലോക്ക് ഈ നേട്ടം കൈവരിച്ചത്. ആകെ തൊഴിൽ ദിനത്തിന്റെ 108.3 ശതമാനം എന്ന ലക്ഷ്യമാണ്...
Read full story
തൃശ്ശൂർ: കാലത്തിനൊത്ത് മുഴുവന്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും ഡിജിറ്റലൈസ് ചെയ്യുന്ന ഒരു സംവിധാനത്തിലേക്ക് സംസ്ഥാനത്തെ വിദ്യാഭ്യാസ സമ്പ്രദായങ്ങള്‍ മാറിയതായി റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. പീച്ചി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിജയോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ചരിത്രത്തിലാദ്യമായി നാം നേരിട്ട...
Read full story