കോഴിക്കോട്: വൃക്കരോഗം കൊണ്ട് നിത്യദുരിതത്തിലായ രോഗികള്‍ക്കും കുടുംബത്തിനും കാരുണ്യ സ്പര്‍ശമേല്‍കുന്ന 'ജീവജ്യോതി' പദ്ധതി സമാനതകളില്ലാത്തതാണെന്നും സംസ്ഥാനത്തിന് തന്നെ മാതൃകയാണെന്നും മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന സൗജന്യ വൃക്കമാറ്റ ശസ്ത്രക്രിയാ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു...
Read full story
കോട്ടയം: ഖാദി വസ്ത്രധാരണത്തെ ഒരു ദേശീയ വികാരമായി സമൂഹം കാണണമെന്നും പരിസ്ഥിതി സൗഹൃദ വസ്ത്രമെന്ന നിലയിൽ പ്രചരണം വിപുലമാക്കണമെന്നും കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ. കേരള ഖാദി ഗ്രാമവ്യവസായ ബോർഡും ജില്ലാ ഖാദി ഗ്രാമവ്യവസായ...
Read full story
കോഴിക്കോട്: കാര്‍ഷികവികസനം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ കാര്‍ഷിക പദ്ധതികളുടെ തുടര്‍ച്ച അനിവാര്യമാണെന്ന് കൃഷി വകുപ്പു മന്ത്രി പി.പ്രസാദ്. കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ 'കൃഷി ജീവനം' കാര്‍ഷിക ശില്‍പശാല ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പച്ചക്കറി ഉല്‍പ്പാദനത്തില്‍ എല്ലാ ഗ്രാമങ്ങളും സ്വയംപര്യാപ്തമാകുന്ന...
Read full story