റിപ്പോര്‍ട്ട് ലോക പേപ്പർ ബാഗ് ദിനം ആചരിച്ചു By ന്യൂസ് ഡെസ്ക് • July 13, 2023 കട്ടപ്പന: ഇടുക്കി മുരിക്കാട്ടുകുടി ഗവണ്മെന്റ് ട്രൈബൽ ഹയർ സെക്കണ്ടറി സ്കൂൾ സോഷ്യൽ സർവീസ് സ്‌ക്കിമിന്റെ ആഭിമുഖ്യത്തിൽ ലോക പേപ്പർ ബാഗ് ദിനം ആചരിച്ചു . ജൂലൈ 12 ആണ് ലോക പേപ്പർ ബാഗ് ദിനമായി ആചരിക്കുന്നത് . If You are... Read full story