ന്യൂ​​​ഡ​​​ൽ​​​ഹി: ഈ ​​​വ​​​ർ​​​ഷ​​​ത്തെ റി​​​പ്പ​​​ബ്ലി​​​ക് ദി​​​ന പ​​​രേ​​​ഡി​​​ൽ ഇ​​​ന്ത്യ​​​ൻ സേ​​​ന​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി അ​​​തി​​​ർ​​​ത്തി സം​​​ര​​​ക്ഷി​​​ക്കു​​​ന്ന മൃ​​​ഗ​​​സം​​​ഘ​​​ത്തെ​​​യും അ​​​വ​​​ത​​​രി​​​പ്പി​​​ക്കും. ക​​​ര​​​സേ​​​ന​​​യു​​​ടെ റീ​​​മൗ​​​ണ്ട് ആ​​​ൻ​​​ഡ് വെ​​​റ്റ​​​റി​​​ന​​​റി കോ​​​ർ​​​പ്സി​​​ന്‍റെ (ആ​​​ർ​​​വി​​​സി) ഭാ​​​ഗ​​​മാ​​​യ മൃ​​​ഗ​​​ങ്ങ​​​ളാ​​​ണ് ക​​​ർ​​​ത്ത​​​വ്യ​​​പ​​​ഥി​​​ൽ ഇ​​​ത്ത​​​വ​​​ണ റി​​​പ്പ​​​ബ്ലി​​​ക് ദി​​​ന​​​ത്തി​​​ൽ അ​​​ണി​​​നി​​​ര​​​ക്കു​​​ക.ല​​​ഡാ​​​ക്കി​​​ൽ അ​​​തി​​​ർ​​​ത്തി കാ​​​ക്കു​​​ന്ന സൈ​​​ന്യ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യ...
Read full story
റിപ്പബ്ലിക് ദിന പരേഡിൽ ഫ്ലോട്ട് അവതരിപ്പിക്കുന്ന സംസ്ഥാനങ്ങളുടെ ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ച് കേരളവും . ഒരു മാസത്തിനിടെ ആറ് റൗണ്ട് സ്ക്രീനിംഗാണ് നടന്നത്. സ്ത്രീ ശാക്തീകരണമാണ് കേരളം അവതരിപ്പിച്ച ആശയം. കേരള ഹൗസ് ഇൻഫർമേഷൻ ഓഫീസർ സിനി കെ. തോമസാണ് കേരളത്തിന്റെ...
Read full story
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ റിപബ്ലിക് ദിന പരേഡില്‍ 24,000 കാണികള്‍ മാത്രം. കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടയില്‍ രാജ്യത്ത് ഇത് രണ്ടാം തവണയാണ് റിപബ്ലിക് ദിനാഘോഷം നടക്കുന്നത്. 24,000 പേരില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, കുട്ടികള്‍, എന്‍സിസി കാഡറ്റുകള്‍, അംബാസിഡര്‍മാര്‍,...
Read full story
ഭാരതത്തിന്റെ 75-ാമത് സ്വാതന്ത്ര്യദിനം ഓഗസ്റ്റ് 15ന് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍  ആഘോഷിക്കും. രാവിലെ ഒന്‍പതിന് മുഖ്യാതിഥിയായ ആരോഗ്യ, വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ദേശീയ പതാക ഉയര്‍ത്തി പരേഡ് പരിശോധിച്ച് അഭിവാദ്യം സ്വീകരിക്കും. രാവിലെ 8.30ന് പരേഡിനുള്ള തയാറെടുപ്പ് ആരംഭിക്കും....
Read full story
ന്യൂഡൽഹി: രാജ്യം ചൊവ്വാഴ്ച(ജനുവരി 26) എഴുപത്തിരണ്ടാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ ഇക്കുറി നിയന്ത്രിതമായ രീതിയിലാണ് രാജ്പഥിലെ റിപ്പബ്ലിക് ദിന പരേഡ്. കഴിഞ്ഞവര്‍ഷം ഒന്നരലക്ഷത്തോളം സന്ദര്‍ശകരാണ് പരേഡ് കാണാനെത്തിയതെങ്കില്‍ ഇത്തവണ അത് 25,000 ആയി ചുരുക്കി. മാര്‍ച്ച് ചെയ്യുന്ന കണ്ടിജെന്റുകളുടെ...
Read full story