തൃശ്ശൂർ: പാറളം വെങ്ങിണിശ്ശേരി ഹോമിയോപ്പതി ആശുപത്രിയിൽ കോവിഡ് 19 ബാധിതരായുള്ള രോഗികൾക്ക് കോവിഡാനന്തര ഹോമിയോ ചികിത്സാ കേന്ദ്രം തുറന്നു. ചികിത്സാ കേന്ദ്രത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയേങ്ങാട്ടിൽ നിർവഹിച്ചു. പാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി വിനയൻ അധ്യക്ഷയായി....
Read full story