പാലക്കാട്: സംസ്ഥാന ബാലാവകാശ കമ്മിഷൻ ചെയർമാൻ കെ.വി. മനോജ്കുമാർബാലാവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട് മുതലമട മുണ്ടിപതി, ചപ്പക്കാട് അങ്കണവാടി കോളനികൾ സന്ദർശിച്ചു. മുതലമട പ്രദേശത്ത് പോക്സോ കേസുകളോ, ലഹരി ഉപയോഗ പ്രശ്നങ്ങളോ ഇല്ലെന്ന് അധികൃതർ ബാലാവകാശ കമ്മിഷനെ അറിയിച്ചു. പറമ്പിക്കുളം മേഖലയുമായി ബന്ധപ്പെട്ട് ആവശ്യമായ...
Read full story