പരപ്പനങ്ങാടി : ഡ്രൈവിങ് സ്കൂളിൽനിന്ന് ഒന്നരലക്ഷം രൂപ കവർന്ന കേസിൽ യുവാവ് അറസ്റ്റിൽ. പറപ്പൂർ ഒതുക്കുങ്ങൽ തെക്കരകത്ത് അബ്ദുൽ റസാക്കിനെ (34)യാണ് പരപ്പനങ്ങാടി പോലീസ് അറസ്റ്റു ചെയ്തത്. സെപ്റ്റംബർ 20-ന് രാത്രിയാണ് പരപ്പനങ്ങാടിയിലെ അപ്പൂസ് ഡ്രൈവിങ് സ്കൂളിൽനിന്ന് ഇയാൾ പണം കവർന്നത്....
Read full story
നൗഷാദ്പരപ്പനങ്ങാടി: റോഡിലൂടെ നടന്നു പോവുകയായിരുന്ന വിദ്യാർഥിനിയെ കടന്നുപിടിച്ച് കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചുവെന്ന പരാതിയിൽ യുവാവ് അറസ്റ്റിലായി. ചെട്ടിപ്പടി ആലുങ്ങൽ ബീച്ച് പരീന്റെ പുരയ്ക്കൽ നൗഷാദ് (32) ആണ് പരപ്പനങ്ങാടി പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് വിദ്യാർഥിനി ക്ലാസ് കഴിഞ്ഞ് സഹപാഠിയെ വീട്ടിലാക്കി...
Read full story
പരപ്പനങ്ങാടിയിൽ ബേക്കറിയുടെ മേൽകൂര തകർത്ത് മോഷണം
റിപ്പോര്‍ട്ട്

പരപ്പനങ്ങാടിയിൽ ബേക്കറിയുടെ മേൽകൂര തകർത്ത് മോഷണം

By ന്യൂസ് ഡെസ്ക് August 1, 2023
പരപ്പനങ്ങാടി: ബേക്കറിയുടെ മേൽകൂര തകർത്ത് മോഷണം. സാധനങ്ങളും ർമ്മപ്പെട്ടിയിലുണ്ടായിരുന്നു പണവും മോഷണം പോയിട്ടുണ്ട്. പരപ്പനങ്ങാടി റെയിൽവേ അണ്ടർബ്രിഡ്ജിന് സമീപത്തെ അമ്മാറമ്പത്ത് മുഹമ്മദ് ഇഖ്ബാലിന്റെ എ ആർ ബേക്കറിയിലാണ് മോഷണം നടന്നിരിക്കുന്നത്. കടയുടെ മേൽക്കൂര തകർത്താണ് മോഷ്ടാക്കൾ അകത്തുകയറിയിരിക്കുന്നത്ഇന്ന് രാവിലെ കടതുറക്കാനെത്തിയപ്പോഴാണ് മോഷണം...
Read full story
ഷൊർണൂരിൽ ട്രെയിൻ യാത്രക്കാരന് കുത്തേറ്റു
റിപ്പോര്‍ട്ട്

ഷൊർണൂരിൽ ട്രെയിൻ യാത്രക്കാരന് കുത്തേറ്റു

By ന്യൂസ് ഡെസ്ക് May 15, 2023
ഷൊർണൂർ : ഷൊർണൂരിൽ ട്രെയിനിനുള്ളിൽ യാത്രക്കാരന് കുത്തേറ്റു. പരപ്പനങ്ങാടി സ്വദേശി ദേവദാസിനാണ് കുത്തേറ്റത്. 2023 മെയ് 15ന് മരുസാഗർ എക്‌സ്പ്രസ് ഷൊർണൂരിലെത്തിയപ്പോഴായിരുന്നു അക്രമം. ഗുരുവായൂർ സ്വദേശി അസീസാണ് ഇയാളെ കുത്തിയത്. വാക്ക് തർക്കത്തെ തുടർന്ന് സഹയാത്രികനായ അസീസ് കുപ്പി ഉപയോഗിച്ച് കുത്തുകയായിരുന്നു....
Read full story
പരപ്പനങ്ങാടി: കഴിഞ്ഞദിവസം പരപ്പനങ്ങാടിയിലും പിന്നീട് കോട്ടക്കലുംവച്ച് ഭിന്നശേഷി വിദ്യാര്‍ഥിനി പീഡിപ്പിക്കപ്പെട്ട കേസില്‍ സംഘത്തിലുണ്ടായിരുന്ന നാലാമനും അറസ്റ്റില്‍. പരപ്പനങ്ങാടി പുത്തന്‍ കടപ്പുറം തീരത്തെ നാക്കടിയന്‍ അബ്ദുല്‍ നാസര്‍(48) ആണ് പരപ്പനങ്ങാടി പോലീസിന്റെ പിടിയിലായത്.ദിവസങ്ങള്‍ക്ക് മുമ്പ് പരപ്പനങ്ങാടി റെയില്‍വെ സ്‌റ്റേഷനിലെത്തിയ പേരാമ്പ്ര സ്വദേശിനിയായ ഭിന്നശേഷിക്കാരിയാണ്...
Read full story
അരിയല്ലൂര്‍ സ്വദേശിയെ കാപ്പ ചുമത്തി നാടുകടത്തി
റിപ്പോര്‍ട്ട്

അരിയല്ലൂര്‍ സ്വദേശിയെ കാപ്പ ചുമത്തി നാടുകടത്തി

By ന്യൂസ് ഡെസ്ക് December 15, 2022
പരപ്പനങ്ങാടി: വള്ളിക്കുന്ന് അരിയല്ലൂര്‍ സ്വദേശിയായ കിഴക്കന്റെ പുരക്കല്‍ ഉമ്മറലി (28) എന്നയാളെയാണ് തൃശൂര്‍ റേഞ്ച് ഡിഐജിയുടെ ഉത്തരവ് പ്രകാരം മലപ്പുറം ജില്ലയില്‍ നിന്നും പുറത്താക്കിയത്. പരപ്പനങ്ങാടി, തിരൂരങ്ങാടി കല്‍പ്പകഞ്ചേരി എന്നീ പോലീസ് സ്‌റ്റേഷനുകളില്‍ നിരവധി പിടിച്ചുപറി, കവര്‍ച്ച കേസുകളും വധശ്രമ കേസുകളും...
Read full story
പരപ്പനങ്ങാടി: കഞ്ചാവാണെന്നു പറഞ്ഞു വിശ്വസിപ്പിച്ച് ഉണങ്ങിയ പുല്ല് നല്‍കി പണം തട്ടിയ ആളെ പിന്തുടര്‍ന്ന് അയാള്‍ സഞ്ചരിച്ച ഓട്ടോറിക്ഷ കവര്‍ച്ച നടത്തിയ അഞ്ചംഗസംഘത്തെ പരപ്പനങ്ങാടി പോലീസ് ഇന്‍സ്പെക്ടര്‍ കെ.ജെ. ജിനേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും താനൂര്‍ ഡിവൈ.എസ്.പി. മൂസ വള്ളിക്കാടന്റെ നേതൃത്വത്തിലുള്ള...
Read full story
ലഡാക്കില്‍ സൈനിക വാഹനാപകടത്തില്‍ മരണപ്പെട്ട സൈനികന്‍ പരപ്പനങ്ങാടി സ്വദേശി  മുഹമ്മദ് ഷൈജലിന്റെ കുടുംബത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തര സാമ്പത്തിക സഹായം നല്‍കി. സൈനിക ക്ഷേമ ഫണ്ടില്‍ നിന്നും 50,000 രൂപയാണ് അടിയന്തര സഹായമായി കുടുംബത്തിന് അനുവദിച്ചത്. ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാറിന്...
Read full story
മലപ്പുറം : അബദ്ധത്തിൽ എലിവിഷത്തിന്റെ ഒഴിഞ്ഞ ട്യൂബ് കടിച്ച മൂന്നു വയസുകാരൻ മരിച്ചു. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപടി കോയംകുളം കുപ്പിവളവിലെ സുഹൈല - അൻസാർ ദമ്പതികളുടെ ഏക മകൻ റസിൻഷാ (3) ആണ് മരിച്ചത്. ഉപയോഗശൂന്യമായ എലി വിഷട്യൂബ് ഒഴിവാക്കിയത് എടുത്ത്...
Read full story
കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മരിച്ചു
റിപ്പോര്‍ട്ട്

കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മരിച്ചു

By ന്യൂസ് ഡെസ്ക് June 9, 2020
പരപ്പനങ്ങാടി: കൂട്ടുകാരോടൊപ്പം കടലില്‍ കുളിക്കാനിറങ്ങിയ ഏഴാംക്ലാസുകാരനെ കാണാതായി. ഒട്ടുമ്മല്‍ബിച്ചിലെ പിത്തപ്പെരി അസയ്‌നാറിന്റെ മകന്‍ അബ്ദുല്‍മുസാരി(12)യാണ് മരിച്ചത്. പരപ്പനങ്ങാടി ചാപ്പപടിയില്‍ തിങ്കളാഴ്ച വൈകീട്ട് 6.30ഓടെ കൂട്ടുകാരായ അഞ്ചുപേര്‍ചേര്‍ന്ന് കുളിക്കുകയായിരുന്നു. വലിയ തിരയടിച്ച് കുട്ടികള്‍ അപകടത്തില്‍പ്പെട്ടെങ്കിലും നാലുപേര്‍ നീന്തി കരയ്ക്കുകയറി. മുസാരിയെ കാണാതാവുകയുമായിരുന്നു. രക്ഷപ്പെട്ട...
Read full story