കോട്ടയം: വിദ്യാര്‍ഥിനിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ സ്‌കൂള്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. കോട്ടയം പാറത്തോട് ലൈബ്രറി ഭാഗത്ത് കൊല്ലംപറമ്പില്‍ വീട്ടില്‍ കെ.എസ്. റഹീമിനെ (55) .കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു.ത്. 2025 ഫെബ്രുവരി മുതല്‍ ജൂണ്‍വരെ വരെയുള്ള കാലയളവില്‍ ഏഴാംക്ലാസ് വിദ്യാര്‍ഥിനിക്കുനേരെ ലൈംഗികാതിക്രമം...
Read full story
.ഇടുക്കി: ഇടുക്കി നെടുംകണ്ടത്തിനടുത്ത് പാറത്തോട്ടിലുള്ള സ്വകാര്യ കമ്പനിയുടെ എടിഎം തകർത്ത് കവർച്ചാ ശ്രമം. ഒക്ടോബർ 14 തിങ്കളാഴ്ച രാത്രിയില്‍ ആയിരുന്നു സംഭവം. രാത്രിയില്‍ മേഖലയില്‍ വൈദ്യുതി തടസപ്പെട്ടത് മുതലെടുത്താണ് മോഷ്ടാവ് എടിഎം കൗണ്ടറില്‍ പ്രവേശിച്ചതെന്നാണ് നിഗമനം. സ്വകാര്യ എടിഎം ഏജൻസി ആയ...
Read full story
 ഇടുക്കി: ജില്ലയില്‍ 2018 ലെ ഉരുള്‍പൊട്ടലില്‍ തകര്‍ന്നു പോയ പാറത്തോട് സെന്റ് ജോര്‍ജ് ഹൈസ്‌കൂള്‍ റോഡ് നന്നാക്കാന്‍ 35 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.  കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് തൊടുപുഴ...
Read full story