തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ സംഘര്‍ഷം. എസ്.എഫ്.ഐ പ്രവര്‍ത്തകരും പരീക്ഷ ഭവന്‍ ജീവനക്കാരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ ജീവനക്കാര്‍ ഉള്‍പ്പെടെ നാല്‌പേര്‍ക്ക് പരിക്കേറ്റു. പരീക്ഷ ഭവന്‍ ജീവനക്കാരന്‍ ഷിബു, എസ്.എഫ്.ഐ പ്രവര്‍ത്തകരായ അമല്‍, ബിന്‍ദേവ്, ശ്രീലേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. മൂന്ന് വിദ്യാര്‍ഥികളെ പരീക്ഷ...
Read full story