ദുബൈ: ഗസ്സയിലെ വെടിനിർത്തലുമായി ബന്ധപ്പെട്ട് പാരീസില്‍ നടന്ന ചർച്ചയില്‍ കാര്യമായ പുരോഗതിയില്ല. സി.ഐ.എ, മൊസാദ് മേധാവികളും ഈജിപ്ത്, ഖത്തർ പ്രതിനിധികളും തമ്മില്‍ പുതിയ വെടിനിർത്തല്‍ കരാർ സംബന്ധിച്ച്‌ പാരീസില്‍ ചർച്ച നടത്തിയെങ്കിലും കാര്യമായ തീർപ്പില്‍ എത്താനായില്ലെന്നാണ് റിപ്പോർട്ട്.എന്നാല്‍, വെടിനിർത്തല്‍ കരാറില്‍ നിർണായക...
Read full story
വിമാന യാത്രയിൽ 13 മണിക്കൂർ ദുർഗന്ധം വമിക്കുന്ന നായയുടെ അരികിൽ ഇരിക്കേണ്ടി വന്നതിന് പരാതിപ്പെട്ട ന്യൂസിലാൻഡ് ദമ്പതികൾക്ക് ടിക്കറ്റ് ചാർജ് തിരികെ നൽകി. 1,400 ഡോളറിൽ അധികം തുകയാണ് ദമ്പതികൾക്ക് വിമാന കമ്പനി തിരികെ നൽകിയത്. ഏതാണ്ട് 1,16,352 ഇന്ത്യൻ രൂപയോളം...
Read full story
യൂറോ കപ്പ് യോഗ്യതാ റൗണ്ട്
റിപ്പോര്‍ട്ട്

യൂറോ കപ്പ് യോഗ്യതാ റൗണ്ട്

By ന്യൂസ് ഡെസ്ക് September 8, 2023
നെതര്‍ലന്‍ഡ്‌സിനുംഫ്രാന്‍സിനും ജയം പാരീസ്: യൂറോ കപ്പ് യോഗ്യതാ റൗണ്ടില്‍ നെതര്‍ലന്‍ഡ്‌സിനും ഫ്രാന്‍സിനും പോളണ്ടിനും ജയം.ഗ്രൂപ്പ് ബിയില്‍ നടന്ന പോരാട്ടത്തില്‍ നെതര്‍ലന്‍ഡ്‌സ് ഗ്രീസിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തോല്‍പിച്ചു. മാര്‍ട്ടന്‍ ഡിറൂണ്‍, കോഡി ഗാക്‌പോ, വൂട്ട് വെഗോസ്റ്റ് എന്നിവരാണ് സ്‌കോര്‍ ചെയ്തത്. മൂന്നു...
Read full story
സ്‌കൂളില്‍ അബായ നിരോധനം:ഫ്രാന്‍സില്‍ വന്‍ പ്രതിഷേധം
റിപ്പോര്‍ട്ട്

സ്‌കൂളില്‍ അബായ നിരോധനം:ഫ്രാന്‍സില്‍ വന്‍ പ്രതിഷേധം

By ന്യൂസ് ഡെസ്ക് September 8, 2023
സര്‍ക്കാര്‍ തീരുമാനം ശരിവച്ച് കോടതി പാരീസ്: പൊതുവിദ്യാലയങ്ങളില്‍ അബായ, ഖമീസ് (മുസ്ലീം സ്ത്രീകളും പുരുഷന്മാരും ധരിക്കുന്ന നീളമുള്ളതും അയഞ്ഞതുമായ വസ്ത്രങ്ങള്‍) നിരോധിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഫ്രഞ്ച് ഹൈസ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ഥികളും രംഗത്തെത്തി. അതേസമയം അബായ നിരോധനത്തിനെതിരായ ഹര്‍ജികള്‍ ഫ്രാന്‍സിലെ ഉന്നത...
Read full story
ബാലണ്‍ദ്യോര്‍ അന്തിമപട്ടികവന്നു; ക്രിസ്റ്റ്യാനോ ഇല്ല
റിപ്പോര്‍ട്ട്

ബാലണ്‍ദ്യോര്‍ അന്തിമപട്ടികവന്നു; ക്രിസ്റ്റ്യാനോ ഇല്ല

By ന്യൂസ് ഡെസ്ക് September 8, 2023
പാരിസ്: ബാലണ്‍ദ്യോര്‍ ട്രോഫിക്കുള്ള അന്തിമ പട്ടിക പ്രഖ്യാപിച്ച് സംഘാടകരായ ഫ്രാന്‍സ് ഫുട്‌ബോള്‍ മാഗസിന്‍. 2022-ല്‍ അര്‍ജന്റീനയെ ലോകകപ്പ് വിജയത്തിലേക്കു നയിച്ച സൂപ്പര്‍ താരം ലയണല്‍ മെസി, കഴിഞ്ഞ സീസണില്‍ ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചെസ്റ്റര്‍ സിറ്റിക്കൊപ്പം ഗോളടിച്ചുകൂട്ടി മൂന്ന് കിരീടങ്ങള്‍ സ്വന്തമാക്കിയ എര്‍ലിങ്...
Read full story
ഇന്ത്യൻ എയർ പിസ്റ്റൾ ടീമിന് ലോക ചാംപ്യൻഷിപ്പിൽ വെങ്കലം
റിപ്പോര്‍ട്ട്

ഇന്ത്യൻ എയർ പിസ്റ്റൾ ടീമിന് ലോക ചാംപ്യൻഷിപ്പിൽ വെങ്കലം

By ന്യൂസ് ഡെസ്ക് August 17, 2023
ഇന്ത്യൻ പുരുഷൻമാരുടെ 10 മീറ്റർ എയർ പിസ്റ്റൾ ടീം ഐഎസ്എസ്എഫ് ലോക ചാംപ്യൻഷിപ്പിൽ വെങ്കല മെഡൽ നേടി. ശിവ നർവാൽ, സരബ്ജോത് സിങ്, അർജുൻ സിങ് ചീമ എന്നിവരാണ് ടീമംഗങ്ങൾ. 1,734 പോയിന്‍റാണ് ഇവർ ആകെ നേടിയത്. വെള്ളി മെഡൽ നേടിയ...
Read full story
ബോംബ് ഭീഷണി: ഈഫൽ ടവറിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു
റിപ്പോര്‍ട്ട്

ബോംബ് ഭീഷണി: ഈഫൽ ടവറിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു

By ന്യൂസ് ഡെസ്ക് August 13, 2023
പാരിസ്: ബോംബ് ഭീഷണിയെത്തുടർന്ന് പരീസിലെ ഈഫൽ ടവറിൽ നിന്നും ആളുകളെ ഒഴിപ്പിച്ചതായി റിപ്പോർട്ട്. പ്രദേശിക സമയം ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. ടവറിന്‍റെ 3 നിലകളിൽ നിന്നാണ് ആളുകളെ ഒഴിപ്പിച്ചത്. സംഭവത്തെ തുടർന്ന് പൊലീസും ബോംബ് സ്ക്വാഡും സ്ഥത്തെത്തിയിരുന്നു. മുന്‍കരുതൽ നടപടിയുടെ ഭാഗമായാണ്...
Read full story
ബിഡുകള്‍ സ്വീകരിച്ച് പി.എസ്.ജി.;പോകില്ലെന്ന് എംബാപ്പെ
റിപ്പോര്‍ട്ട്

ബിഡുകള്‍ സ്വീകരിച്ച് പി.എസ്.ജി.;പോകില്ലെന്ന് എംബാപ്പെ

By ന്യൂസ് ഡെസ്ക് August 11, 2023
പാരീസ്: കിലിയന്‍ എംബാപ്പെയ്ക്കായി സൗദി പ്രോ ലീഗ് ക്ലബ് അല്‍ ഹിലാലിന്റെയും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബുകളായ ചെല്‍സി, ലിവര്‍പൂള്‍ എന്നിവരുടെയും ബിഡുകള്‍ സ്വീകരിച്ച് പി.എസ്.ജി. എന്നാല്‍ എംബാപ്പെ ഈ ക്ലബുകളിലേക്കുപോകാന്‍ വിസമ്മതിച്ചെന്ന് 90 മിനുട്ട്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചെല്‍സിയും ലിവര്‍പുളും...
Read full story
മിലന്‍ കുന്ദേര അന്തരിച്ചു
റിപ്പോര്‍ട്ട്

മിലന്‍ കുന്ദേര അന്തരിച്ചു

By ന്യൂസ് ഡെസ്ക് July 12, 2023
പാരീസ്: ലോകപ്രശസ്ത ചെക്ക് സാഹിത്യകാരന്‍ മിലന്‍ കുന്ദേര (94) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് പാരീസിലായിരുന്നു അന്ത്യം. എഴുത്തിലൂടെ പോരാട്ടം നടത്തിയ പ്രതിഭയാണ്.ദി അണ്‍ബെയറബിള്‍ ലൈറ്റ്നെസ് ഓഫ് ബീയിങ് ആണ് പ്രധാന കൃതി. ഫെസ്റ്റിവല്‍ ഓഫ് ഇന്‍സിഗ്‌നിഫിക്കന്‍സ് ആണ് അദ്ദേഹത്തിന്റെതായി അവസാനം...
Read full story
പാരീസ്: പൊലീസിന്‍റെ വെടിയേറ്റ് 17 കാരൻ മരിച്ച സംഭവത്തിൽ ഫ്രാൻസിൽ ആഞ്ഞടിക്കുന്ന പ്രക്ഷോഭത്തെ അടിച്ചമർത്തി ഭരണകൂടം. പ്രതിഷേധത്തിന്‍റെ മറവിൽ രാജ്യത്ത് കവർച്ചയും തീവയ്പ്പും വ്യാപിക്കുന്ന സാഹചര്യത്തിലാണ് കർശന നടപടിയുമായി ഭരണകൂടം രംഗത്തെത്തിയിരിക്കുന്നത്. പ്രസിഡന്‍റ് ഇമ്മാനുവെൽ മക്രോണിന്‍റെ നിർദേശപ്രകാരം രാജ്യത്ത് 45,000 ത്തോളം...
Read full story