കൊച്ചി | ശബരിമലയില്‍ മേല്‍ശാന്തിമാരും ഉള്‍ക്കഴകക്കാരും സമാന്തരമായി നെയ് വില്‍ക്കുന്നത് ഹൈക്കോടതി തടഞ്ഞു. മേല്‍ശാന്തിമാരുടെ മുറികളില്‍ സൂക്ഷിച്ച നെയ്യ് ഉടന്‍ ദേവസ്വം ബോര്‍ഡിന് കൈമാറണമെന്നു കോടതി നിര്‍ദ്ദേശിച്ചു. തന്ത്രി, മേല്‍ശാന്തിമാര്‍, സഹശാന്തിമാര്‍, ഉള്‍ക്കഴകം എന്നിവരുടെ മുറികളില്‍ അഭിഷേകത്തിന് നെയ് വാങ്ങുന്നതും ഹൈക്കോടതി...
Read full story