പാരിസ്: യൂറോപ്പില്‍ കൊവിഡിന്റെ രണ്ടാം വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി രാജ്യങ്ങള്‍.ജര്‍മ്മനി, ഫ്രാന്‍സ്, സ്പെയിന്‍, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി.യൂറോപ്പില്‍ കഴിഞ്ഞയാഴ്ച ഏഴു ലക്ഷം പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മുന്‍ ആഴ്ചകളേക്കാള്‍ 34 ശതമാനം വര്‍ധനവാണ്...
Read full story