കോഴിക്കോട്: കേരള സംസ്ഥാന വഖഫ് ബോര്‍ഡിന്റെ നേതൃത്വത്തില്‍ കോഴിക്കോട്, വയനാട് ജില്ലകളിലെ വഖഫ് സ്ഥാപനങ്ങളുടെ രജിസ്ട്രേഷന്‍ അദാലത്ത് 23ന് മലയാള മനോരമ ഓഫീസിന് സമീപത്തെ സി.എസ്.ഐ ഇംഗ്ലീഷ് ചര്‍ച്ച് പാരിഷ് ഹാളില്‍ നടക്കുമെന്ന് ഡിവിഷണല്‍ ഓഫീസര്‍ അറിയിച്ചു. വഖ്ഫ്, ഹജ്ജ് തീര്‍ത്ഥാടനം വകുപ്പ്...
Read full story