റിപ്പോര്‍ട്ട്

 പേവിഷബാധ : കണ്ണൂരിൽ അഞ്ചു വയസുകാരൻ മരിച്ചു

By ന്യൂസ് ഡെസ്ക് June 28, 2025
കണ്ണൂർ: കണ്ണൂരിൽ പേവിഷബാധ സ്ഥിരീകരിച്ച അഞ്ചു വയസുകാരൻ മരിച്ചു. തമിഴ്നാട് സ്വദേശികളായ ദമ്പതികളുടെ മകൻ ഹരിത്താണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മെയ് 31 നാണ് പയ്യാമ്പലം എസ്. എൻ പാർക്കിന് സമീപത്ത് വച്ച് കുട്ടിക്ക്...
Read full story
റിപ്പോര്‍ട്ട്

കണ്ണൂരിൽ കൊച്ചു മകന്റെ മര്‍ദനമേറ്റ 88-കാരി മരിച്ചു

By ന്യൂസ് ഡെസ്ക് May 22, 2025
കണ്ണൂര്‍ | കൊച്ചു മകന്റെ മര്‍ദനമേറ്റ 88-കാരി മരിച്ചു. പയ്യന്നൂരില്‍ കണ്ടങ്കാളിയിലെ കാര്‍ത്ത്യായനിയാണ് മരിച്ചത്. കൊച്ചുമകന്‍ റിജുവാണ് കാര്‍ത്ത്യായനിയെ മര്‍ദിച്ചത്.ഗുരുതര പരിക്കേറ്റ കാര്‍ത്ത്യായനി പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. റിജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മെയ് 11ന് ഉച്ചക്ക് വീട്ടിലെത്തിയ റിജു കാര്‍ത്ത്യായനിയുടെ...
Read full story
മഞ്ഞളിപ്പ് രോഗത്തില്‍ വലഞ്ഞ് കവുങ്ങ് കര്‍ഷകര്‍
റിപ്പോര്‍ട്ട്

മഞ്ഞളിപ്പ് രോഗത്തില്‍ വലഞ്ഞ് കവുങ്ങ് കര്‍ഷകര്‍

By ന്യൂസ് ഡെസ്ക് October 7, 2023
പരിയാരം: മഞ്ഞളിപ്പ് രോഗം മൂലം കടന്നപ്പള്ളി- പാണപ്പുഴ പഞ്ചായത്തിലെ കവുങ്ങ് കര്‍ഷകര്‍ ദുരിതത്തിന് വര്‍ഷങ്ങളുടെ പഴക്കം ഉണ്ട്.ചെറുവിച്ചേരിയിലെ പി.കെ. കൃഷ്ണന്‍റെ ഉടമസ്ഥതയിലുള്ള ഒരേക്കര്‍ പതിനെട്ട് സെന്‍റ് സ്ഥലത്തെ മഞ്ഞളിപ്പ് രോഗം ബാധിച്ച ചെറുതും വലുതുമായ ആയിരത്തോളം കവുങ്ങുകളാണ് മുറിച്ച്‌ കളയുന്നത്. പഞ്ചായത്ത്...
Read full story
പരിയാരം: ഏഴിലോടും പരിസരവും എട്ടു മണിക്കൂറോളം ജാഗ്രതയുടെ മുള്‍മുനയില്‍. ചൊവ്വാഴ്ച്ച രാത്രി 8.15നു പാചക ഗ്യാസുമായി കോഴിക്കോടേക്കു പോകുന്ന ബുള്ളറ്റ് ടാങ്കര്‍ ലോറി മറിഞ്ഞതോടെയാണ് ആശങ്ക രൂപപ്പെട്ടത്. ദേശീയപാതയില്‍ വാഹനഗതാഗതം തടയുന്നതിനും വൈദ്യുതിവിലക്കിനും വീടുകളില്‍ പാചകം പോലും തടയുന്നതിനും ഇതു കാരണമായി....
Read full story
കണ്ണൂർ പരിയാരം സർക്കാർ മെഡിക്കൽ കോളേജിലെ നഴ്സുമാരുടെ ഇന്റഗ്രേഷൻ നടപടികൾ പൂർത്തിയാക്കി ഉത്തരവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 508 നഴ്സുമാരുടെ ഇന്റഗ്രേഷനാണ് പൂർത്തിയായത്. നഴ്സിംഗ് സൂപ്രണ്ട് ഗ്രേഡ് രണ്ട്, ഹെഡ് നഴ്സ്, സ്റ്റാഫ് നഴ്സ് ഗ്രേഡ് ഒന്ന്, സ്റ്റാഫ് നഴ്സ് ഗ്രേഡ് രണ്ട്...
Read full story
പരിയാരം: കുടിവെള്ളമില്ല, പരിയാരത്തെ കണ്ണൂര്‍ ഗവ. നഴ്സിങ്ങ് കോളേജ് അടച്ചുപൂട്ടി. കുട്ടികളോട് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വരേണ്ടന്നാണ് അധികൃതര്‍ പറഞ്ഞിരിക്കുന്നത്. 220 കുട്ടികള്‍ പഠിക്കുന്ന ഇവിടെ ദേശീയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ജപ്പാന്‍ കുടിവെള്ള പദ്ധതി പൈപ്പ് തകര്‍ന്നത് കാരണമാണ്രേത വെള്ളത്തിന്റെ വിതരണം നിലച്ചത്.ജമ്മു-കാശ്മീരില്‍...
Read full story
പരിയാരം: പ്ലസ്ടു വിദ്യാര്‍ഥിനിക്കു വാട്‌സാപ്പില്‍ അശ്ലീലസന്ദേശം അയച്ച കായികാധ്യാപകനെ പോക്‌സോ നിയമപ്രകാരം പരിയാരം പോലീസ് അറസ്റ്റ് ചെയ്തു. ഓലയമ്പാടി കാര്യപ്പള്ളി സ്വദേശിയും കുളപ്പുറത്ത് താമസക്കാരനുമായ കെ.സി. സജീഷിനെയാണ് (39) അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം പാതിരാത്രിയിലാണ് വിദ്യാര്‍ഥിനി ഉപയോഗിക്കുന്ന മാതാവിന്റെ ഫോണിലേക്ക് ഇയാള്‍...
Read full story
പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽനിന്ന്‌ ഒരു ഡോക്ടർകൂടി രാജിവെച്ചു. കാർഡിയോളജി വിഭാഗത്തിലെ ഡോ. ഗെയിൽ എൻ. സെബാസ്റ്റ്യനാണ് 2022 മെയ് 21 ശനിയാഴ്ച പ്രിൻസിപ്പലിന് രാജി നൽകിയത്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 19 ഡോക്ടർമാരാണ് പരിയാരത്തുനിന്ന് രാജിവെച്ചുപോയത്. ഡോക്ടർമാർ തമ്മിലുള്ള...
Read full story
പരിയാരം  110 കെ വി സബ്സ്റ്റേഷന്‍ നിര്‍മാണോദ്ഘാടനം മന്ത്രി നിര്‍വഹിച്ചു സ്വകാര്യവല്‍ക്കരണ ഭീഷണിയെ പ്രതിരോധിക്കുന്ന മികച്ച നേട്ടമാണ് വൈദ്യുതി മേഖലയില്‍ ഉണ്ടായതെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. പരിയാരം  110 കെ വി സബ്‌സ്റ്റേഷന്‍ നിര്‍മാണോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു...
Read full story
കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിലെ 147 അധ്യാപക വിഭാഗം ജീവനക്കാരേയും 521 വിവിധ കേഡറിലുള്ള നഴ്സിംഗ് വിഭാഗം ജീവനക്കാരേയും ഉൾപ്പെടെ 668 പേരെ സർവീസിൽ ഉൾപ്പെടുത്തി ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 37 പ്രൊഫസർ, 34 അസോസിയേറ്റ് പ്രൊഫസർ,...
Read full story