ദില്ലി : രാജ്യത്തിന്റെ പുതിയ പാർലമെന്റ് മന്ദിരത്തിൽ വിരിച്ച കാർപ്പെറ്റുകൾ നിർമിക്കാൻ ന്യൂസിലാൻഡിൽ നിന്ന് ഇറക്കുമതി ചെയ്തത് 20000 കിലോ കമ്പിളിനൂൽ. 2023 മെയ് മാസം 28നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. പ്രോ ജക്ടിന് പിന്നിൽ...
Read full story