റിപ്പോര്‍ട്ട്

അയർലൻഡില്‍ പൊതുതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

By ന്യൂസ് ഡെസ്ക് November 10, 2024
ഡബ്ലിൻ : . ഐറിഷ് പാർലമെന്‍റിലേക്ക് 2024 നവംബർ 29 ന് തെരഞ്ഞെടുപ്പ് നടക്കും . പ്രധാനമന്ത്രി സൈമണ്‍ ഹാരിസാണ് നിലവിലുള്ള മന്ത്രിസഭയുടെ കാലാവധി അവസാനിക്കുന്നതിനു മുൻപേ തെരഞ്ഞെടുപ്പ് നടത്താനുള്ള പ്രഖ്യാപനം നടത്തിയത് . അയർലണ്ടില്‍ നിലവില്‍ ഫിനഗേല്‍, ഫിനഫോള്‍, ഗ്രീൻ...
Read full story
ഡല്‍ഹി: അലിഗഡ് മുസ്‌ലിം സർവകലാശാല പാർലമെന്‍റിന്‍റെ നിയമ നിർമാണത്തിലൂടെ വന്ന വിദ്യാഭ്യാസ സ്ഥാപനമായതിനാല്‍ ന്യൂനപക്ഷ സ്ഥാപനമാകില്ലെന്ന സുപ്രീംകോടതിയുടെ 1967ലെ അലീഗഢിനെതിരായ സുപ്രീംകോടതിവിധി ഭരണഘടനവിരുദ്ധമാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ജെ.ബി. പർദീവാല, മനോജ് മിശ്ര എന്നിവർ വ്യക്തമാക്കി....
Read full story
ഡല്‍ഹി: വൈവാഹിക ബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കണമെന്ന ഹർജികളില്‍ 2024 ഒക്ടോബർ 17 മുതൽ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെ‌ഞ്ച് വാദം കേള്‍ക്കും.16 ന് ലിസ്റ്റ് ചെയ്‌തിരുന്നെങ്കിലും സമയക്കുറവ് കാരണം പരിഗണിച്ചില്ല. എന്നാല്‍ 17 വ്യാഴാഴ്ച ആദ്യകേസായി പരിഗണിക്കുമെന്ന് ചീഫ്...
Read full story
റിപ്പോര്‍ട്ട്

യു.എൻ അഭയാർഥി ഏജൻസി ആസ്ഥാനം യിസ്രയേൽ പിടിച്ചെടുത്തു

By ന്യൂസ് ഡെസ്ക് October 14, 2024
ടെല്‍ അവീവ്: യു.എൻ ഏജൻസിയുടെ പ്രവർത്തനവും പ്രത്യേക അവകാശങ്ങളും പൂർണമായി അവസാനിപ്പിച്ച്‌ രണ്ട് പ്രമേയങ്ങള്‍ ഇസ്രായേല്‍ പാർലമെന്റില്‍പാസാക്കിയതിന് പിന്നാലെ യു.എൻ അഭയാർഥി ഏജൻസി (യു.എൻ.ആർ.ഡബ്ല്യു.എ) ആസ്ഥാനം ഇസ്രായേല്‍ അധിനിവേശ സേന പിടിച്ചെടുത്തു. പലസ്തീനിലെയും അയല്‍രാജ്യങ്ങളിലെയും ലക്ഷക്കണക്കിന് ഫലസ്തീനി അഭയാർഥികള്‍ക്ക് അവശ്യ സേവനങ്ങള്‍...
Read full story
റിപ്പോര്‍ട്ട്

.അൻവറിനെ പാർലമെന്ററി പാർട്ടിയിൽ നിന്നും പുറത്താക്കും

By ന്യൂസ് ഡെസ്ക് September 27, 2024
കോട്ടയം ∙ ഒക്ടോബർ 4നു നിയമസഭാ സമ്മേളനം ആരംഭിക്കുന്നതിനു മുന്നേ അൻവറിനെതിരെ നടപടിയെടുക്കാൻ സിപിഎം. ഇതുസംബന്ധിച്ച തീരുമാനം ഉടൻ ഉണ്ടായേക്കുമെന്നാണ് വിവരം. ഇനി അൻവറിനോട് വിട്ടുവീഴ്ച വേണ്ടെന്നാണ് സിപിഎം നിലപാട്. അൻവറിന്റെ വാർത്താ സമ്മേളനത്തിനു പിന്നാലെ മുഖ്യമന്ത്രിയും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും...
Read full story
റിപ്പോര്‍ട്ട്

ശ്രീലങ്കയില്‍ പൊതുതിരഞ്ഞെടുപ്പ്‌ നവംബര്‍ 14ന്‌.

By ന്യൂസ് ഡെസ്ക് September 25, 2024
.കൊളംബോ : ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അനുര കുമാര ദിസനായകെ പാര്‍ലമെന്റ്‌ പിരിച്ചുവിട്ടു. ഇതു സംബന്ധിച്ച പ്രത്യേക ഗസറ്റ്‌ വിജ്ഞാപനത്തില്‍ അദ്ദേഹം ഒപ്പുവച്ചു. സെപ്‌തംബര്‍ 24 ചൊവ്വാഴ്‌ച രാത്രി മുതലാണ്‌ പ്രാബല്യം. 2024 നവംബര്‍ 14 നാണ്‌ പൊതുതിരഞ്ഞെടുപ്പ്‌. കാലാവധി...
Read full story