കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്താഭിമുഖ്യത്തിൽ സംസ്ഥാനത്തൊട്ടാകെ മൃഗചികിത്സാ സേവനം കർഷകർക്ക് കാര്യക്ഷമമായി എത്തിക്കുന്നതിന് 29 മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ പ്രവർത്തനം തുടങ്ങുന്നു. ജനുവരി 5 ന് വൈകുന്നേരം 3 മണിക്ക് തിരുവനന്തപുരം കാര്യവട്ടം ട്രാവൻകൂർ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ കേന്ദ്ര മൃഗസംരക്ഷണ, ഫിഷറീസ്, ക്ഷീര വികസന...
Read full story
ലോകവ്യാപാര സംഘടനാ യോഗത്തിൽ പരമ്പരാഗത മത്സ്യബന്ധനമേഖലയുടെ താൽപര്യങ്ങൾ സംരക്ഷിക്കണമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ കേന്ദ്രസർക്കാരിനോടാവശ്യപ്പെട്ടു. പരമ്പരാഗത മത്സ്യബന്ധനമേഖലയെയും മത്സ്യത്തൊഴിലാളികളെയും പ്രതിസന്ധിയിലാക്കുന്ന നിലപാട് കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടാകില്ലെന്നു കേന്ദ്ര ഫിഷറീസ് വകുപ്പ് മന്ത്രി പർഷോത്തം രൂപാല ഉറപ്പു നൽകിയതായും അദ്ദേഹം അറിയിച്ചു....
Read full story
മത്സ്യഫെഡിന് ദേശീയ അംഗീകാരം
റിപ്പോര്‍ട്ട്

മത്സ്യഫെഡിന് ദേശീയ അംഗീകാരം

By ന്യൂസ് ഡെസ്ക് November 22, 2021
നാഷണൽ ഫിഷറീസ് ഡെവലപ്പ്‌മെന്റ് ബോർഡ് ഏർപ്പെടുത്തിയ ഇന്ത്യയിലെ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ചവച്ച തീരദേശത്തെ അർദ്ധ സർക്കാർ സ്ഥാപനത്തിനുള്ള ദേശീയ അംഗീകാരം മത്സ്യഫെഡിന്. അഞ്ച് ലക്ഷം രൂപയും പ്രശസ്തി ഫലകവും അടങ്ങുന്ന അവാർഡ് ലോക മത്സ്യദിനമായ 21 ന് ഒഡീഷയിലെ ഭുവനേശ്വറിൽ...
Read full story