ന്യൂഡല്‍ഹി: ജനുവരി 20ന് വാഷിംഗ്ടണ്‍ ഡിസിയില്‍ നടക്കുന്ന നിയുക്ത അമേരിക്കന്‍പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ സത്യപ്രതിജ്ഞാ ച്ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉണ്ടാകില്ല.പകരം വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറാകും ഇന്ത്യയെ പ്രതിനിധീകരിക്കുക.അമേരിക്കയുടെ 47-ാമത് പ്രസിഡന്‍റായി ട്രംപ് അധികാരത്തില്‍ തിരിച്ചെത്തുന്ന ചടങ്ങ് അമേരിക്കന്‍...
Read full story
കോഴിക്കോട് ഡിസംബര്‍ 30: 'പൊതു ഇടം എന്റേതും' എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു 250 സ്ഥലങ്ങളിലായി എണ്ണായിരത്തോളം സ്ത്രീകള്‍ രാത്രി നടത്തത്തിന്‍റെ ഭാഗമായത്. നിര്‍ഭയദിനത്തില്‍ സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പരിപാടിയില്‍ മികച്ച വനിതാ...
Read full story
കോട്ടയം ഡിസംബര്‍ 28: അധ്യാപക നിയമനത്തിലും ചട്ടലംഘനം നടത്തി എംജി സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍. ഇന്റര്‍വ്യൂബോര്‍ഡില്‍ വൈസ് ചാന്‍സിലര്‍ നിര്‍ബന്ധമായും വേണമെന്ന ചട്ടം തന്നെ പല തവണ ലംഘിച്ചു. വൈസ് ചാന്‍സലറുടെ അഭാവത്തില്‍ ഗാന്ധിയന്‍ സ്റ്റഡീസിലെ അധ്യാപക നിയമനത്തില്‍ ക്രമക്കേട് നടന്നെന്ന...
Read full story