തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ്കൂ​ൾ ശാ​സ്ത്രോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന വേ​ദി​യി​ൽ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യു​മാ​യി വേ​ദി​പ​ങ്കി​ട്ട സം​ഭ​വ​ത്തി​ൽ നി​ല​പാ​ട് മാ​റ്റി വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. ലൈം​ഗി​കാ​രോ​പ​ണം നേ​രി​ടു​ന്ന​വ​ർ പ​രി​പാ​ടി​യി​ൽ​നി​ന്നും വി​ട്ടു​നി​ൽ​ക്ക​ണ​മാ​യി​രു​ന്നു​വെ​ന്ന് ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു. ഒ​രു ജ​ന​പ്ര​തി​നി​ധി​യെ നി​യ​മ​പ​ര​മാ​യി വേ​ദി​യി​ൽ നി​ന്ന് മാ​റ്റി നി​ർ​ത്താ​ൻ ക​ഴി​യി​ല്ലെ​ങ്കി​ലും,...
Read full story
കോഴിക്കോട്: വടകര ജില്ലാ ആശുപത്രിയുടെ രണ്ടാംഘട്ട നിര്‍മാണങ്ങളുടെ ഉദ്ഘാടന പരിപാടിയില്‍ ജനപങ്കാളിത്തം കുറഞ്ഞതില്‍ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചടങ്ങില്‍ പങ്കെടുക്കാതിരുന്ന ഷാഫി പറമ്പില്‍ എംപിയേയും വടകര എംഎല്‍എ കെ.കെ. രമയേയും മുഖ്യമന്ത്രി വിമര്‍ശിച്ചു.വലിയതോതില്‍ ജനപങ്കാളിത്തം ഉണ്ടാകേണ്ടിയിരുന്ന പരിപാടിയില്‍ ഒഴിഞ്ഞ കസേരകള്‍...
Read full story
ന്യൂ ഡൽഹി : വനിതാ ദിനത്തോടനുബന്ധിച്ച്‌ മാർച്ച്‌ എട്ടിന് തന്‍റെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ വിവിധ മേഖലകളില്‍ നേട്ടം കൈവരിച്ച വനിതകള്‍ക്ക് കൈമാറുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . അന്നേദിവസം വിജയിച്ച വനിതകള്‍ തങ്ങളുടെ ജോലികളും അനുഭവങ്ങളും പങ്കുവെയ്ക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി....
Read full story