തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയില്‍ കെകെ ശൈലജ ഉള്‍പ്പെടെയുള്ളവരെ ഒഴിവാക്കി കൊണ്ടുള്ള പാര്‍ട്ടി തീരുമാനം മാറില്ലെന്ന് എ വിജയരാഘവന്‍. പാര്‍ട്ടി എടുത്ത തീരുമാനങ്ങള്‍ മെയ് 18, ചൊവാഴ്ച വിശദീകരിച്ചതാണ്. അവിടെ നിന്ന് കൊണ്ട് മാത്രമെ ഇപ്പോള്‍ സംസാരിക്കാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം 19/05/21...
Read full story