ആലപ്പുഴ|പിഎം ശ്രീ വിവാദത്തില്‍ ചര്‍ച്ചയ്ക്ക് സിപിഐ. മുഖ്യമന്ത്രിയുമായി ആലപ്പുഴയില്‍ വെച്ച് ചര്‍ച്ച നടത്തുമെന്നും ബിനോയ് വിശ്വം. ഒക്ടോബർ 27ന് വൈകിട്ട് 3.30നാണ് മുഖ്യമന്ത്രിയുമായി ബിനോയ് വിശ്വം കൂടിക്കാഴ്ച നടത്തുക. സിപിഐ നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് ചര്‍ച്ചയെന്ന് ബിനോയ് വിശ്വം പറഞ്ഞു. സിപിഐയെ പിണക്കില്ലെന്നാണ്...
Read full story
ആലപ്പുഴ: പാർട്ടി പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായി തുടരുമെന്ന് മുൻ മന്ത്രി ജി സുധാകരൻ. ശക്തമായ സാന്നിധ്യമായി ഉണ്ടാകണമെന്ന് മുഖ്യമന്ത്രിയും കോടിയേരിയും ആവശ്യപ്പെട്ടു. അന്വേഷണ കമ്മീഷൻ പറഞ്ഞ കാര്യങ്ങളെല്ലാം അടഞ്ഞ അധ്യായമാണ്. അതിനെക്കുറിച്ച് താൻ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ ജില്ലയിൽ സംഘടനാപ്രശ്നങ്ങളില്ലെന്നും...
Read full story