ചെന്നൈ ജനുവരി 2: ചെന്നൈ മറീന ബീച്ചില്‍ പ്രതിഷേധം സംഘടിപ്പിച്ച 311 ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി എച്ച് രാജ ഉള്‍പ്പടെയുള്ള ബിജെപിക്കാര്‍ക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കോണ്‍ഗ്രസ് നേതാവ് നെല്ലായ് കണ്ണന്‍ പ്രധാനമന്ത്രി...
Read full story
ന്യൂഡല്‍ഹി ഒക്ടോബര്‍ 23: പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാഴാഴ്ച സ്വന്തം പാര്‍ലമെന്‍റ് മണ്ഡലമായ വാരണാസിയിലെത്തി പാര്‍ട്ടി പ്രവര്‍ത്തകരുമായി സംവദിക്കും. 'ഒക്ടോബര്‍ 24ന് ഞാന്‍ എന്‍റെ മണ്ഡലമായ വാരണാസിയിലെത്തി പാര്‍ട്ടി പ്രവര്‍ത്തകരുമായി സംവദിക്കും. എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരെയും ഇതിന്‍റെ ഭാഗമാകാന്‍ ഞാന്‍ ക്ഷണിക്കുന്നു. എന്തെങ്കിലും...
Read full story