വിവിധ ഘട്ടങ്ങളിലായി രാജ്യത്ത് 19 മെഗാ ഫുഡ് പാർക്കുകൾ വേഗത്തിൽ പൂർത്തിയാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രി ശ്രീ പശുപതി കുമാർ പരസ് പറഞ്ഞു.  കൃഷിയിടം മുതൽ മാർക്കറ്റ് വരെയുള്ള മൂല്യശൃംഖലയിൽ ഭക്ഷ്യ സംസ്കരണത്തിന് ആധുനിക അടിസ്ഥാന...
Read full story