ന്യൂഡൽഹി | പാസഞ്ചർ വാഹനങ്ങളിൽ ആറ് എയർബാഗുകൾ നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി ജൂലൈ 24 വ്യാഴാഴ്ച തള്ളി. ഇത് സർക്കാരിന്റെ നയപരമായ വിഷയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. ചീഫ് ജസ്റ്റിസ് ബി ആർ ഗവായിയും ജസ്റ്റിസ് കെ വിനോദ്...
Read full story
പൂനെ | ട്രെയിനിന് നേരെയുണ്ടായ കല്ലേറില്‍ ഗുരുതരമായി പരുക്കേറ്റ നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം. ആരോഹി അജിത് കാംഗ്രെയാണ് മരിച്ചത്. മഹാരാഷ്ട്രയിലെ സോണാപൂരില്‍ വിജയപുര- റായ്ച്ചൂര്‍ പാസഞ്ചര്‍ ട്രെയിനിലാണ് സംഭവം.കുടുംബത്തോടൊപ്പം ഹൊസ്‌നാനിലെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് കല്ലേറുണ്ടായത്. സംഭവത്തില്‍ റെയില്‍വേ പോലീസ് കേസെടുത്ത് അന്വേഷണം...
Read full story
റിപ്പോര്‍ട്ട്

യാത്രക്കാരി തീവണ്ടിയിൽ നിന്നു വീണു മരിച്ചു

By ന്യൂസ് ഡെസ്ക് February 23, 2025
തൃശ്ശൂർ: തൃശൂർ നെടുപുഴയിൽ യാത്രക്കാരി തീവണ്ടിയിൽ നിന്നു വീണു മരിച്ചു. ആലത്തൂർ എരിമയൂർ സൂര്യൻ കുളമ്പ് വീട്ടിൽ പുഷ്പലത (57) ആണ് മരിച്ചത്. എറണാകുളത്ത് ആശുപത്രിയിൽ പോയി മടങ്ങുകയായിരുന്നു. ഫെബ്രുവരി 22 ശനിയാഴ്ച വൈകീട്ട് നാലിനായിരുന്നു സംഭവം. .ഭർത്താവ്: ബാലചന്ദ്രൻ,മക്കൾ: അഭിജിത്ത്...
Read full story
പൂവാർ: കോവളം - കാരോട് ബൈപ്പാസ് റോഡില്‍ തിരുപുറം മണ്ണക്കല്‍ അംബേദ്കർ ബസ് സ്റ്റോപ്പിന് സമീപം ടൂറിസ്റ്റ് ബസിന് തീപിടിച്ചു.വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്.ബംഗളൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് 36 യാത്രക്കാരുമായി വന്ന വോള്‍വോ ബസിനാണ് തീ പിടിച്ചത്.ബസിന്റെ മുൻവശത്ത് അപ്രതീക്ഷിതമായി തീയും...
Read full story
കണ്ണൂര്‍: കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്ന് ഒരൊറ്റ യാത്രക്കാരനുമായി മലേസ്യയിലേക്ക് എയര്‍ ഇന്ത്യ വിമാനം പറന്നു. കണ്ണൂര്‍ ജില്ലയിലെ കണ്ണാടിപ്പറമ്പ് പുല്ലൂപ്പി ജുമാ മസ്ജിദിനു സമീപം ഈസ ബിന്‍ ഇബ്രാഹിമിനാണ് ഈ അപൂര്‍വ്വ സൗഭാഗ്യം ലഭിച്ചത്. കൊച്ചി നെടുമ്പാശ്ശേരിയില്‍ നിന്ന് ക്വാലാലംപൂരിലേക്കായിരുന്നു ഇദ്ദേഹത്തിന്റെ...
Read full story