ഉത്തര്‍പ്രദേശ് : രാജ്യം സ്‌നേഹപൂര്‍വം 'ഷൂട്ടര്‍ ദാദി' എന്നുവിളിച്ച ചന്ദ്രോ തോമര്‍(89) കോവിഡ് ബാധിച്ച് മരിച്ചു. മീററ്റിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഉത്തര്‍പ്രദേശിലെ ഭഗ്പഥ് സ്വദേശിനിയാണ്. ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ശക്തമായ സ്ത്രി സാന്നിധ്യമായിരുന്നു ഷൂട്ടര്‍ ദാദി. ഒരാഴ്ചമുമ്പാണ് ചന്ദ്രോതോമറിനെ ശാരീരിക...
Read full story
ന്യൂഡൽഹി: മുതിര്‍ന്ന അഭിഭാഷകന്‍ സോളി സൊറാബ്ജി അന്തരിച്ചു. 91 വയസായിരുന്നു. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഭാര്യയും കൊവിഡ് ബാധിതയാണ്. 1989-90, 1998 -2004 കാലത്ത് അറ്റോര്‍ണി ജനറലായി സേവനം അനുഷ്ഠിച്ചു. 2002- ല്‍ പത്മഭൂഷണ്‍ നല്‍കി രാജ്യം...
Read full story
ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ഡെല്‍ഹി മന്ത്രിയുമായ ഡോ.എകെ വാലിയ കോവിഡ് ബാധിച്ച് മരിച്ചു. 72 വയസായിരുന്നു. 23.4 2021ന് രാവിലെ ഡല്‍ഹി അപ്പോളോ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം . ഷീലാ ദീക്ഷിത് മന്ത്രിസഭയില്‍ ആരോഗ്യ ,നഗര വികസന വകുപ്പുകള്‍...
Read full story
ഹൈദരാബാദ്: റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണറും ബാങ്കിംഗ് മേഖലയിലെ പരിഷ്‌ക്കാരങ്ങളുടെ പിതാവുമായിരുന്ന എം നരസിംഹന്‍ കോവിഡ് ബാധിച്ച് മരിച്ചു. 94 വയസായിരുന്നു. 1977 മെയ്മുതല്‍ നവംബര്‍വരെ അധികാരത്തിലിരുന്ന നരസിംഹന്‍ റിസര്‍വ് ബാങ്ക് കേഡറില്‍ നിന്നുളള ഏക ഗവര്‍ണറാണ്. റിസര്‍വ് ബാങ്കിന്റെ ഇക്കണോമിക്...
Read full story
കൊച്ചി: കൊച്ചി രാജകുടുംബത്തിലെ ഇളയതമ്പുരാന്‍ ഇളമന റോഡ് പാലസ് നമ്പര്‍ 17 രശ്മിയില്‍ കേരളവര്‍മ്മ തമ്പുരാന്‍ അന്തരിച്ചു. 96 വയസായിരുന്നു. കേരള ക്രിക്കറ്റ് അസോസിയേഷന്റെ ആദ്യ സെക്രട്ടറിയും ട്രാവന്‍കൂര്‍ കൊച്ചി രഞ്ജി ടീം താരവുമായിരുന്നു.ദിവസങ്ങളോളം നീളുന്ന ടെസ്റ്റ് മത്സരങ്ങളുടെ വിരസത അകറ്റാന്‍...
Read full story
സംഗീത സംവിധായകന്‍ പി.ജി ലിപ്‌സണ്‍ അന്തരിച്ചു
റിപ്പോര്‍ട്ട്

സംഗീത സംവിധായകന്‍ പി.ജി ലിപ്‌സണ്‍ അന്തരിച്ചു

By ന്യൂസ് ഡെസ്ക് March 29, 2021
കൊച്ചി: സംഗീത സംവിധായകന്‍ പി.ജി ലിപ്‌സണ്‍ (62) അന്തരിച്ചു. ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സില്‍ ഉദ്യോഗസ്ഥനായിരുന്നു. പ്രശസ്ത സംഗീത സംവിധായകന്‍ ജെറി അമല്‍ദേവിന്റെ സഹായി ആയി നിരവധി ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം ദൂരദര്‍ശനുവേണ്ടി ആരംഭഗാനം ചിട്ടപ്പെടുത്തിയിട്ടുളള ലിപ്‌സന്റെ പുഷ്പാഞ്ജലി എന്ന ക്രിസ്ത്യന്‍ ഭക്തിഗാന...
Read full story
മുംബൈ: എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ അനില്‍ ധര്‍കര്‍ അന്തരിച്ചു. 74 വയസായിരുന്നു. ഹൃദയസംബന്ധമായ രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. മിഡ് ഡേ, ദ ഇന്‍ഡിപെന്‍ഡന്റ് തുടങ്ങിയ നിരവധി മാധ്യമങ്ങളുടെ എഡിറ്റര്‍ ആയി പ്രവര്‍ത്തിച്ചിരുന്ന ധര്‍കര്‍ ഒരു പ്രമുഖ കോളമിസ്റ്റ് കൂടിയായിരുന്നു. കഴിഞ്ഞ 50 വര്‍ഷങ്ങള്‍ക്കിടയില്‍...
Read full story
ദുബായി: യുഎഇ ധനമന്ത്രിയും ഉപഭരണാധികാരിയുമായ ഷേക്ക് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തും (75)അന്തരിച്ചു. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരയുമായ ഷേക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മുക്തുവാണ് ജ്യേഷ്ടനായ ഹംദാന്റെ മരണവാര്‍ത്ത പുറത്തുവിട്ടത്. മാസങ്ങളായി രോഗ...
Read full story
വാസന്‍ ഐ കെയര്‍ സ്ഥാപകന്‍ എഎം.അരുണ്‍  അന്തരിച്ചു
റിപ്പോര്‍ട്ട്

വാസന്‍ ഐ കെയര്‍ സ്ഥാപകന്‍ എഎം.അരുണ്‍ അന്തരിച്ചു

By ന്യൂസ് ഡെസ്ക് November 17, 2020
ചെന്നൈ: വാസന്‍ ഐ കെയര്‍ സ്ഥപകന്‍ എ എം.അരുണ്‍ അന്തരിച്ചു. അദ്ദേഹത്തിന് 51 വയസായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആലുപത്രിയിലായിരുന്നു അന്ത്യം . നെഞ്ചുവേദനെയ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ചില ബന്ധുക്കളും സുഹൃത്തുക്കളും അദ്ദേത്തിന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ചതിനെ തുടര്‍ന്ന്...
Read full story
ന്യൂഡല്‍ഹി: മുന്‍ ഐആര്‍ എസ് ഉദ്യോഗസ്ഥനും, മുന്‍ പ്രധാന മന്ത്രി ഇന്തിരാഗാന്ധിയുടെ ഓഫീസിലെ ഡയറക്ടര്‍ പദവിയടക്കം കേന്ദ്രസര്‍വീസില്‍ നിരവധി ഉന്നത പദവികള്‍ വഹിച്ച എ.ആര്‍ ശങ്കരനാരായണന്‍(95) അന്തരിച്ചു. തൃശൂര്‍ പെരിങ്ങോട്ടുകര അന്തിക്കാട്ട് കുടുംബാംഗമാണ്. ഡല്‍ഹിയില്‍ മകള്‍ ഡോ.എ.എസ് ലതക്കൊപ്പമായിരുന്നു താമസം. ലോഥി...
Read full story