കോഴിക്കോട് | കാണാതായ പശുവും അന്വേഷിച്ചുപോയ വീട്ടമ്മയും വനത്തില്‍ മരിച്ച നിലയില്‍. പശുക്കടവ് കോങ്ങാട് മലയിലാണ് അടുത്തടുത്തായി രണ്ടു മൃതദേഹങ്ങള്‍ കണ്ടത്. ചൂള പറമ്പില്‍ ഷിജുവിന്റെ ഭാര്യ ബോബിയെയും അവരുടെ പശുവിനേയുമാണ് വനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വന്യമൃങ്ങള്‍ കൊലപ്പെടുത്തിയതല്ലെന്നാണ് പ്രാഥമിക...
Read full story
കുറ്റ്യാടി : മരുതോങ്കര പഞ്ചായത്തിലെ പശുക്കടവിൽ വനാതിർത്തിക്കുസമീപം പശുവിനെ മേയ്ക്കാൻപോയ സ്ത്രീയെയും വളർത്തുപശുവിനെയും കാണാനില്ല. കോങ്ങോട് ഇഞ്ചിപ്പാറ മലമുകളിൽ താമസിക്കുന്ന ചൂളപ്പറമ്പിൽ ഷിജുവിന്റെ ഭാര്യ ബോബി(43)യെയാണ് കാണാതായത്. ഇവരെ കണ്ടെത്താൻ വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും പോലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ തിരച്ചിൽ ശക്തമാക്കി. ബോബിയുടെ...
Read full story
കോഴിക്കോട്: മരുതോങ്കര ഗ്രാമപഞ്ചായത്തിലെ പ്രവൃത്തി പൂര്‍ത്തീകരിച്ച എസ്റ്റേറ്റ് മുക്ക് എക്കല്‍ പാലവും എസ്റ്റേറ്റ് മുക്ക് റോഡും നാടിന് സമര്‍പ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം എംഎല്‍എ ഇ.കെ വിജയന്‍ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ. സജിത്ത് അധ്യക്ഷനായി. എംഎല്‍എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ്...
Read full story