പത്തനംതിട്ട: ജില്ലയില്‍ ബുറേവി ചുഴലി കാറ്റും അതിതീവ്രമഴ മുന്നറിയിപ്പും നല്‍കിയ സാഹചര്യത്തില്‍ അപകടകരമാം വിധം നില്‍ക്കുന്ന മരങ്ങള്‍, മര ശിഖരങ്ങള്‍, ഹോള്‍ഡിംഗുകള്‍ എന്നിവ അടിയന്തരമായി നീക്കം ചെയ്യാന്‍ തഹസില്‍ദാര്‍മാര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍ നടപടി സ്വീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് നിര്‍ദേശം...
Read full story