കൊല്ലം: കോവിഡ് സാഹചര്യം നിലനില്‍ക്കേ ജില്ലയുടെ പൊതുവികസനത്തിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍  ഉദ്യോഗസ്ഥതലത്തില്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍. ജില്ലാ വികസന സമിതിയുടെ ഓണ്‍ലൈന്‍ യോഗത്തിലാണ് നിര്‍ദേശം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും തീരമേഖലയിലടക്കവും നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളിലും ക്രിയാത്മകമായ ഏകോപനം...
Read full story
വോട്ടര്‍ പട്ടികയിലെ അപാകത; അന്വേഷണ സംഘത്തെ നിയോഗിച്ചു
റിപ്പോര്‍ട്ട്

വോട്ടര്‍ പട്ടികയിലെ അപാകത; അന്വേഷണ സംഘത്തെ നിയോഗിച്ചു

By ന്യൂസ് ഡെസ്ക് March 18, 2021
കൊല്ലം: പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടര്‍ പട്ടികയില്‍ അപാകത ഉണ്ടെങ്കില്‍ അന്വേഷിക്കുന്നതിന് ജില്ലാ കലക്ടറും ഉദ്യോഗസ്ഥരും ഐ.ടി വിദഗ്ധരും ഉള്‍പ്പെടുന്ന അന്വേഷണ സംഘത്തെ നിയോഗിച്ചു. പത്തനാപുരം എല്‍.ആര്‍ തഹസീല്‍ദാരും തിരഞ്ഞെടുപ്പ് സംസ്ഥാനതല പരിശീലകനുമായ എം.റഹീം നേതൃത്വം നല്‍കുന്ന അഞ്ചംഗ സംഘത്തില്‍ ടി.കെ.എം എഞ്ചിനീയറിംഗ്...
Read full story