ആലപ്പുഴ | ചേര്‍ത്തലയില്‍ പിതാവിനെ മക്കള്‍ ക്രൂരമായി മര്‍ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നതിന് പിന്നാലെ മക്കളെ പട്ടണക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പുതിയകാവ് സ്വദേശികളും ഇരട്ട സഹോദരങ്ങളുമായ അഖില്‍, നിഖില്‍ എന്നിവരാണ് അറസ്റ്റിലായത്. 75കാരനായ ചന്ദ്രശേഖരനാണ് മര്‍ദനത്തിന് ഇരയായത്. അഖില്‍...
Read full story
ആലപ്പുഴ: തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. ആശുപത്രിയില്‍ നേരത്തെ ഉണ്ടായിരുന്ന അഞ്ചെണ്ണം ഉള്‍പ്പെടെ 15 ഡയാലിസിസ് യന്ത്രങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്. ചികിത്സക്കെത്തുന്ന രോഗികള്‍ക്ക് മരുന്നുകള്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ തികച്ചും സൗജന്യമായിരിക്കും. ഈ യൂണിറ്റ് പ്രവര്‍ത്തനം...
Read full story
ആലപ്പുഴ : സമ്മിശ്ര -സംയോജിത കാർഷിക മേഖലയായി പരിഗണിച്ച് മത്സ്യ കൃഷി മേഖലയെ കൂടുതൽ ഉണർവുള്ളതും വരുമാനപ്രദവുമായി മാറ്റാൻ സംസ്ഥാന സർക്കാർ നടപ്പാക്കുന്നത് വളരെ ഉപയോഗപ്രദമായ പദ്ധതികളാണെന്നു കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ്. ദേശീയ മത്സ്യകർഷക...
Read full story
ഭാര്യയുടെ സംശയരോഗം കൊലപാതകത്തിന് പ്രേരിപ്പിച്ചു.
റിപ്പോര്‍ട്ട്

ഭാര്യയുടെ സംശയരോഗം കൊലപാതകത്തിന് പ്രേരിപ്പിച്ചു.

By ന്യൂസ് ഡെസ്ക് April 8, 2020
ചേര്‍ത്തല: 'ഒരു കാരണവുമില്ലാതെ എന്നോട് വഴക്കിടുകയാ പതിവ്. മനസ്സില്‍ പോലും ചിന്തിക്കാത്ത കാര്യങ്ങളൊക്കെ പറഞ്ഞാണ് വഴക്ക്. ഒരു മനസമാധാനവും ഇല്ലാത്ത ജീവിതം. ഇന്നലെ രാത്രിയിലും ആവശ്യമില്ലാത്തത് പറഞ്ഞ് എന്നോട് വായിട്ടലച്ചു. രാവിലെ ഡ്രൈവിങ്ങ് സ്‌കൂളിലേക്ക് പോകാന്‍ എഴുന്നേറ്റപ്പോഴും വഴക്കിട്ടു. സഹികെട്ടിട്ടാ സാറേ...
Read full story