മഞ്ചേരി: പട്ടര്‍കുളത്ത് സ്‌കൂള്‍ ബസ് നിയന്ത്രണംവിട്ടു മറിഞ്ഞ് ഡ്രൈവര്‍ക്കും എല്‍.കെ.ജി, യു.കെ.ജി. വിദ്യാര്‍ഥികളായ 36 പേര്‍ക്കും പരുക്കേറ്റു. സാരമായി പരുക്കേറ്റ ഡ്രൈവറെയും രണ്ടു വിദ്യാര്‍ഥികളെയും പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. സ്‌കൂളിലെ കെ.ജി. വിദ്യാര്‍ഥികളായ പുത്തലത്ത് വീട്ടില്‍ അയ്മന്‍ ഫാദിഹ്(ആറ്), ഇല്ലിക്കത്തൊടി...
Read full story