കണ്ണൂർ: പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ പട്ടുവം കയ്യടത്തെ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒഴിവുള്ള തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍, ലൈബ്രേറിയന്‍, സ്റ്റുഡന്റ് കൗണ്‍സിലര്‍ തസ്തികളിലാണ് നിയമനം. കൂടിക്കാഴ്ച ഡിസംബര്‍ 15ന് രാവിലെ 11ന്...
Read full story